സുഹൃത്തേ പൊറുത്താലും എന്റെ ചിന്താ ശരങ്ങൾ ഏതെങ്കിലും..
എന്തെങ്ങിലും നിന്റെ തളിരുടലിൽ പോറിയോ?
എന്നാൽ നീ അറിയുക.. അതെന്റെ ഹൃദയത്തെ കീറിമുറിച്ചവ..
എന്റെ ഹൃദയ വേദനയിലും ഞാൻ തഴുകാം എങ്കിൽ.....
ആ നൊമ്പരത്തെ.... ഞാൻ കൃതാർഥനായി..നിന്റെ നോവിലും..
എന്നാലും എന്നിട്ടും.. ഞാനൊരു സാഡിസ്റ്റോ..?
എന്തെങ്ങിലും നിന്റെ തളിരുടലിൽ പോറിയോ?
എന്നാൽ നീ അറിയുക.. അതെന്റെ ഹൃദയത്തെ കീറിമുറിച്ചവ..
എന്റെ ഹൃദയ വേദനയിലും ഞാൻ തഴുകാം എങ്കിൽ.....
ആ നൊമ്പരത്തെ.... ഞാൻ കൃതാർഥനായി..നിന്റെ നോവിലും..
എന്നാലും എന്നിട്ടും.. ഞാനൊരു സാഡിസ്റ്റോ..?
Athu vazhiye parayaam :) Best wishes.
ReplyDeleteഅല്ലെങ്കിലും ഡോക്ടറോട് കള്ളം പറയാൻ പാടില്ലല്ലോ
Deleteനന്ദി ഡോക്ടർ വീണ്ടും ഇനിയും കുറിപ്പെഴുത്തണം
ചിന്താശരങ്ങള്‍ അല്പം മൂര്‍ച്ച കുറച്ചാലോ...??
ReplyDeleteഅജിത് ഭായ് അത് ശരിയാണ് താങ്കൾ പറഞ്ഞത് .. ചിലപ്പോൾ drive ചെയ്യുമ്പോൾ ബ്രേക്ക് ഉണ്ടെന്നുള്ള കാര്യം മറന്നു പോകാറുണ്ട്... ചില ഒര്മപെടുത്തലുകൾ രക്ഷയാണ്
Deleteഎന്റെ ഹൃദയ വേദനയിലും ഞാൻ തഴുകാം
ReplyDeleteസൌഗന്ധികം നന്ദി യുണ്ട് ഇനിയും വിടരട്ടെ
Deleteതലയ്ക്ക് അസുഖമായിട്ടാ ഇപ്പൊ ഇത് വായിക്കാന്‍ ശ്രമിയ്ക്കുന്നെ…
ReplyDeleteപോട്ടെ..
എന്തായാലും മാനേജ് ചെയ്യാം….
നന്ദി ജീവൻ
Deleteആവശിയമില്ലാത്തത് ചിന്തിച്ചു കൂട്ടാതെ....
ReplyDeleteനന്ദി Anuraj ഇനി ചിന്ത കുറയ്ക്കാം താങ്ക്യു
ReplyDeleteഹേ മനുഷ്യ പ്രാണി ....
ReplyDeleteഎന്നെ അറിയുമോ ?
ഹായ് വളരെ സർപ്രൈസ് ആയല്ലോ!!!
Deleteസുഖമാണോ രാധേഷ്? അമ്മ എന്ത് പറയുന്നു ലാല്‍ജി മസ്ക്കറ്റിൽ അല്ലെ?
അതെ ! എനിക്കും വലിയ സന്തോഷമായി ...ഇവിടെ കണ്ടപ്പോള്‍ ..... കടലോളം സന്തോഷം ! കണ്ടത്തില്‍ .... ലാല്‍ മസ്കറ്റില്‍ ഉണ്ട് . അമ്മ എന്ത് പറയുന്നോ എന്തോ..... കണ്ടിട്ട് ഒത്തിരി ആയി.... :( നല്ലവര്‍ നന്നായി ഇരിക്കട്ടേ ..... അല്ലെ ... ? :)
Deleteവളരെ സന്തോഷം രാധീഷ്, പിന്നെ ഹൈദ്രബടിലാണോ ഇപ്പൊ? രാധീഷിനു സുഖമല്ലേ?
Delete