അതു കലക്കി .. സത്യം തന്നെ .. "പെണ്ണും മതവും ലഹരിയുമാണ്" രുചി പിടിച്ച് പൊയാല്‍ പുറം തള്ളാന്‍ ഒരുപാട് കഷ്ടപെടേണ്ടി വരുന്നത് .. അവസ്സാനം അതില്‍ തന്നെ ഒടുങ്ങും പുറം കാഴ്ചകള്‍ കൊണ്ട് നമ്മേ അതിലേക്ക് അടുപ്പിക്കുന്ന ഒന്ന് തന്നെ രണ്ടും ..! " എന്നാലൊ രണ്ടിലും നന്മയുടെ വശങ്ങളും കുടി കൊള്ളുന്നു " അമ്മയേ പൊലെ ..!
അവിടെയും എന്റെ ചില തോന്നലുകൾ പറയട്ടെ, സ്ത്രീ അമ്മ എന്നാ നിലയിലും, മകൾ എന്നാ നിലയിലും സഹോദരി അങ്ങിനെ പല റോളുകളിൽ തിളങ്ങുമ്പോൾ ഭാര്യ എന്നാ റോൾ മാത്രമേ പലപ്പോഴും മോശ മായി എന്ന് അനുഭവസ്ഥർ ചിലര് പറയാറുള്ളു അതും ഭാര്യ വിജയിക്കുമ്പോഴും കാണുന്ന theatre ന്റെ കുഴപ്പം കൊണ്ടാവാം A / C വർക്ക് ചെയ്യാത്തത് കൊണ്ടോ DTS സംവിധാനത്തിന്റെ കുഴപ്പമോ എന്തോ ആയികൊട്ടെ പക്ഷെ പുരുഷൻ മകൻ എന്നാ റോളിൽ തുടങ്ങി അച്ഛനായാലും ഭാര്താവയാലും പരാജയപെടുന്നു ചിലപ്പോള കയ്യടി കിട്ടുന്നത് ഒരു സുഹൃത്തിന്റെ റോളിലോ, ഗസ്റ്റ് റോളിൽ വരുന്ന കാമുകന്റെ വേഷത്തിനു മാത്രം അല്ലെ? തോന്നലാവാം നന്ദി റെനി റോളുകൾ ഇനിയും മികച്ചതാക്കാം നമുക്ക് !
സന്തോഷാശ്രു കൊണ്ട് ഞാൻ സ്നേഹത്തിന്റെ വിശപ്പ് തുടച്ചു മാറ്റുന്നു.. സ്നേഹം ഉടപ്പിറപ്പേ നിറഞ്ഞ വയറിനോടൊപ്പം ഒഴിഞ്ഞ ഹൃദയവും നിറച്ചതിനു അമ്മയെയും മോനെയും ഞാൻ തിരിച്ചറിയുന്നു..
ഭാര്യയും ഭര്‍ത്താവും അവരുടെ വിവാഹശേഷം വ്യക്തിത്വങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കലഹങ്ങള്‍ ആരംഭിക്കുകയായി.പരസ്പരമുള്ള വിട്ടുവീഴ്ച. അതായിരിക്കും ദാമ്പത്യത്തിന്റെ നട്ടെല്ല്. സ്നേഹവും പ്രണയവും സെക്സും പിന്നിലെ നില്‍ക്കൂ.
ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ തട്ടിത്തെറിപ്പിച്ച് പാട്ടുകൾ ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന് അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന് അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു മിടിപ്പിറക്കുന്നത് പോലെ ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ് കയറി ഇറങ്ങുമ്പോലെ പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...
ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക് അത്രയും വർഷങ്ങൾ പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും ദൈവം ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...
പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ് കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...
അതു കലക്കി ..
ReplyDeleteസത്യം തന്നെ ..
"പെണ്ണും മതവും ലഹരിയുമാണ്"
രുചി പിടിച്ച് പൊയാല്‍ പുറം തള്ളാന്‍
ഒരുപാട് കഷ്ടപെടേണ്ടി വരുന്നത് ..
അവസ്സാനം അതില്‍ തന്നെ ഒടുങ്ങും
പുറം കാഴ്ചകള്‍ കൊണ്ട് നമ്മേ
അതിലേക്ക് അടുപ്പിക്കുന്ന ഒന്ന് തന്നെ രണ്ടും ..!
" എന്നാലൊ രണ്ടിലും നന്മയുടെ വശങ്ങളും കുടി കൊള്ളുന്നു "
അമ്മയേ പൊലെ ..!
അവിടെയും എന്റെ ചില തോന്നലുകൾ പറയട്ടെ, സ്ത്രീ അമ്മ എന്നാ നിലയിലും, മകൾ എന്നാ നിലയിലും സഹോദരി അങ്ങിനെ പല റോളുകളിൽ തിളങ്ങുമ്പോൾ ഭാര്യ എന്നാ റോൾ മാത്രമേ പലപ്പോഴും മോശ മായി എന്ന് അനുഭവസ്ഥർ ചിലര് പറയാറുള്ളു അതും ഭാര്യ വിജയിക്കുമ്പോഴും കാണുന്ന theatre ന്റെ കുഴപ്പം കൊണ്ടാവാം A / C വർക്ക് ചെയ്യാത്തത് കൊണ്ടോ DTS സംവിധാനത്തിന്റെ കുഴപ്പമോ എന്തോ ആയികൊട്ടെ പക്ഷെ പുരുഷൻ മകൻ എന്നാ റോളിൽ തുടങ്ങി അച്ഛനായാലും ഭാര്താവയാലും പരാജയപെടുന്നു ചിലപ്പോള കയ്യടി കിട്ടുന്നത് ഒരു സുഹൃത്തിന്റെ റോളിലോ, ഗസ്റ്റ് റോളിൽ വരുന്ന കാമുകന്റെ വേഷത്തിനു മാത്രം അല്ലെ? തോന്നലാവാം
Deleteനന്ദി റെനി റോളുകൾ ഇനിയും മികച്ചതാക്കാം നമുക്ക് !
ഭാര്യ എന്ന റോളില്‍ അവള്‍ പരാജയപെട്ട് പൊകുന്നതല്ല ..
Deleteഭര്‍ത്താവെന്നതില്‍ അവനും ...
അമ്മയും മകളും പെങ്ങളും / അച്ഛന്‍ മകന്‍ സഹോദരന്‍
നമ്മളില്‍ നിന്നും അധികം കാംഷിക്കാറില്ല ..
അതിലുപരി ഭാര്യ എന്നത് മറു പാതിയാണ് , അവള്‍ക്ക് അവളുടെതായ
ചിന്തകളും ആഗ്രഹങ്ങളും കാണും , അതു പ്രയോഗത്തില്‍ വരുത്താന്‍
ഭര്‍ത്താവെന്നോരു ധ്രുവം മാത്രവും . അവളുടെ ആവശ്യങ്ങളും പരിഗണന
അര്‍ഹിക്കുവാന്‍ കാട്ടി കൂട്ടുന്നതും നമ്മേ താഴേക്ക് കൂട്ടി കൊണ്ട് പൊകുന്നുണ്ടാവാം .
എല്ലാ അമ്മമാരും , അച്ഛന്മാരും , മകന്മാരും , മകളുമാരും , ഭാര്യമാരും നന്നല്ല ..
എല്ലാത്തിലും നന്മയുടെ പ്രതിരൂപമുണ്ട് , അതിലൂടെ നമ്മുക്കൊന്നു സഞ്ചരിക്കാം
ശരിയായാല്‍ കൊള്ളാം അല്ലെങ്കില്‍ തള്ളാം :) ശ്രമിക്കാം അല്ലേ ?
101% ശരിയാണ്! പ്രമയം വോട്ടിനിട്ട് ഏകകണ്ഠം ആയി പാസ്സാക്കിയിരിക്കുന്നു, (ഒരു രഹസ്യം പറയാം എന്റെ പാചകം വളരെ മോശമാണ് റിനി, പട്ടിണി കിടക്കാൻ വയ്യ)
Deleteഹഹഹ .. പേടിക്കണ്ട കേട്ടൊ ..
Deleteഅമ്മയില്‍ നിന്നും എനിക്കത് നന്നായി പകര്‍ന്ന് കിട്ടിയിട്ടുണ്ട്
ന്റെ കൂട പിറപ്പ് പട്ടിണി കിടക്കില്ല .. ന്റെ ഉറപ്പ് ..
സന്തോഷാശ്രു കൊണ്ട് ഞാൻ സ്നേഹത്തിന്റെ വിശപ്പ് തുടച്ചു മാറ്റുന്നു..
Deleteസ്നേഹം ഉടപ്പിറപ്പേ നിറഞ്ഞ വയറിനോടൊപ്പം ഒഴിഞ്ഞ ഹൃദയവും നിറച്ചതിനു അമ്മയെയും മോനെയും ഞാൻ തിരിച്ചറിയുന്നു..
മതമില്ല
ReplyDeleteഅജിത് ഭായ് യെ പോലെ ബുദ്ധി യുള്ള ആൾക്കാര് ബ്ലോഗ് വായിക്കും എന്നറിയാവുന്നതു കൊണ്ടാവണം പണ്ടുള്ളവർ മതത്തിനു അഭിപ്രായം എന്ന് നാനാർത്ഥം കൊടുത്തത്
Deleteനന്നായി അജിത് ഭായ് മതം വേണ്ട, മതം വളര്ത്തി നമ്മൾ വര്ഗീയതയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
ഭാര്യയും ഭര്‍ത്താവും അവരുടെ വിവാഹശേഷം വ്യക്തിത്വങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കലഹങ്ങള്‍ ആരംഭിക്കുകയായി.പരസ്പരമുള്ള വിട്ടുവീഴ്ച. അതായിരിക്കും ദാമ്പത്യത്തിന്റെ നട്ടെല്ല്. സ്നേഹവും പ്രണയവും സെക്സും പിന്നിലെ നില്‍ക്കൂ.
ReplyDeleteഅനുഭവത്തിന്റെ വെളിച്ചം സൂര്യ പ്രകാശത്തിനെക്കാൾ വഴിക്കാട്ടും..
Deleteനന്ദി വായനക്കും വെളിച്ചമുള്ള അഭിപ്രായത്തിനും