Skip to main content

യാത്ര ചെയ്യാനുള്ളതാണ് ...



എല്ലാ ജീവിതവും ഒരു തീവണ്ടി പാതയോളം ദൂരം
തുടക്കമോ  ഒടുക്കമോ  അത്  യാത്രക്കാരൻ വിധി
തിരിഞ്ഞു നോക്കിയാൽ ശുഭയാത്ര നേരാൻ ഓർമയുണ്ടാവും..
നോക്കാതിരുന്നാൽ ഒറ്റപ്പെട്ട മറവി മഹാനിദ്രയായ് പുൽകിയേക്കാം!

എന്നാലും ഒരു യാത്ര ബാക്കിയുണ്ടാവും, യാത്ര അവസാനിപ്പിക്കാൻ-
ആയുസ്സില്ലാത്ത യാത്രക്കാരനായി ആത്മാവ് കൂടെ ഉണ്ടാവും!
യാത്ര ചെയ്യാനുള്ളതാണ്, അവസാനിപ്പിക്കാനുള്ളതല്ല എന്നുള്ള
ഓർമപ്പെടുത്തലുമായ്!  ജീവിതമേ..പ്രണയമേ അസമയത്ത് ഇനി യാത്രയില്ല !!!





Comments

  1. യാത്രയില്ല

    ReplyDelete
  2. യാത്ര വേണം.. ജീവിത യാത്ര... ആ യാത്രക്ക് ശുഭയാത്ര ...

    ReplyDelete

Post a Comment