പാവപ്പെട്ടവൻ ഗൾഫിൽ പോയാൽ പ്രവാസി
പണക്കാരൻ ഗൾഫിൽ വന്നാൽ ബിനാമി
പ്രവാസി പണമയച്ചാൽ അത് ഹവാല
ബിനാമി പണമെറിഞ്ഞാൽ അത് മൂലധനം
ബിനാമിയുടെ പണം പോയാൽ സുനാമി
പ്രവാസിയുടെ പണി പോയാൽ നമാമി
പ്രവാസി മടങ്ങുമ്പോൾ കസ്റ്റംസ് പരിശോധന
ബിനാമി ഇറങ്ങിയാൽ സെമിനാറും പൂച്ചെണ്ടും
ഇന്നലത്തെ പ്രവാസി നാളത്തെ ബിനാമിയാകാം
വെള്ളക്കാർ ഇന്ത്യ വിടുക എന്ന് സ്വാതന്ത്ര്യ സമരം
ഇന്ത്യക്കാർ ഇന്ത്യ വിടുക എന്ന് അധികാര സ്വാതന്ത്ര്യം
കോണ്ഗ്രസ് പിരിച്ചു വിടുക എന്ന് ഗാന്ധിജി
ഗാന്ധിജിയെ പിരിച്ചു വിട്ടത് ഇന്നോ ഇന്നലെയോ?
പണക്കാരൻ ഗൾഫിൽ വന്നാൽ ബിനാമി
പ്രവാസി പണമയച്ചാൽ അത് ഹവാല
ബിനാമി പണമെറിഞ്ഞാൽ അത് മൂലധനം
ബിനാമിയുടെ പണം പോയാൽ സുനാമി
പ്രവാസിയുടെ പണി പോയാൽ നമാമി
പ്രവാസി മടങ്ങുമ്പോൾ കസ്റ്റംസ് പരിശോധന
ബിനാമി ഇറങ്ങിയാൽ സെമിനാറും പൂച്ചെണ്ടും
ഇന്നലത്തെ പ്രവാസി നാളത്തെ ബിനാമിയാകാം
വെള്ളക്കാർ ഇന്ത്യ വിടുക എന്ന് സ്വാതന്ത്ര്യ സമരം
ഇന്ത്യക്കാർ ഇന്ത്യ വിടുക എന്ന് അധികാര സ്വാതന്ത്ര്യം
കോണ്ഗ്രസ് പിരിച്ചു വിടുക എന്ന് ഗാന്ധിജി
ഗാന്ധിജിയെ പിരിച്ചു വിട്ടത് ഇന്നോ ഇന്നലെയോ?
ഇതു കൊള്ളാം മാഷേ :)
ReplyDeleteശ്രീ ഈ പിന്തുണ സ്നേഹമായി സന്തോഷത്തോടെ
Deleteഎന്ത് ചെയ്യാനാണ് പണമുളളിടത്തേ മണമുളളൂ......
ReplyDeleteഅനു രാജ് വളരെ നന്ദി
Deleteപാവപ്പെട്ടവൻ ഗൾഫിൽ പോയാൽ പ്രവാസി
ReplyDeleteപണക്കാരൻ ഗൾഫിൽ വന്നാൽ ബിനാമി
ശരിയാ..
പ്രവാസി പണമയച്ചാൽ അത് ഹവാല
ബിനാമി പണമെറിഞ്ഞാൽ അത് മൂലധനം
തന്നെ..തന്നെ...
ബിനാമിയുടെ പണം പോയാൽ സുനാമി
പ്രവാസിയുടെ പണി പോയാൽ നമാമി
സത്യമേ സത്യം..!!
പ്രവാസി മടങ്ങുമ്പോൾ കസ്റ്റംസ് പരിശോധന
ബിനാമി ഇറങ്ങിയാൽ സെമിനാറും പൂച്ചെണ്ടും
ഐവാ..ഐവാ..
ഇന്നലത്തെ പ്രവാസി നാളത്തെ ബിനാമിയാകാം
YOU SAID IT....
വെള്ളക്കാർ ഇന്ത്യ വിടുക എന്ന് സ്വാതന്ത്ര്യ സമരം
ഇന്ത്യക്കാർ ഇന്ത്യ വിടുക എന്ന് അധികാര സ്വാതന്ത്ര്യം
കോണ്ഗ്രസ് പിരിച്ചു വിടുക എന്ന് ഗാന്ധിജി
ഗാന്ധിജിയെ പിരിച്ചു വിട്ടത് ഇന്നോ ഇന്നലെയോ?
കൊട് കൈ..
ശുഭാശംസകൾ...
കൈ തന്നിരിക്കുന്നു വിടുമ്പോൾ പറഞ്ഞോളൂ
Deleteനന്ദിയുണ്ട് നന്ദിയിൽ തീരുന്നുമില്ല
പ്രവാസിയായിട്ടും പ്രയോജനമില്ലാതെയായ പ്രയാസി....
ReplyDeleteനമുക്ക് ഒരു അനുഗ്രഹം അല്ലെ? ഒരർത്ഥത്തിൽ ജീവിതത്തെ കുറച്ചു കൂടി വല്യ കാന്വസ്സിൽ കാണാൻ തീര്ച്ചയായും ഈശ്വരൻ തന്ന അനുഗ്രഹം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ ബാക്കി അവഗണന ഒരു കുശുമ്പിന്റെ സുഖം പോലെ ആസ്വദിക്കാം അജിത് ഭായ്.
Deleteഹ ഹ ,പ്രവാസി ഒരു ദരിദ്രവാസി, ബിനാമി എന്തു വാസി.
ReplyDeleteദന്ത ഗോപുര വാസി നന്ദി നിധീഷ് അഭിപ്രായത്തിനും വായനക്കും
Delete