എല്ലാ ജീവിതവും ഒരു തീവണ്ടി പാതയോളം ദൂരം
തുടക്കമോ ഒടുക്കമോ അത് യാത്രക്കാരൻ വിധി
തിരിഞ്ഞു നോക്കിയാൽ ശുഭയാത്ര നേരാൻ ഓർമയുണ്ടാവും..
നോക്കാതിരുന്നാൽ ഒറ്റപ്പെട്ട മറവി മഹാനിദ്രയായ് പുൽകിയേക്കാം!
എന്നാലും ഒരു യാത്ര ബാക്കിയുണ്ടാവും, യാത്ര അവസാനിപ്പിക്കാൻ-
ആയുസ്സില്ലാത്ത യാത്രക്കാരനായി ആത്മാവ് കൂടെ ഉണ്ടാവും!
യാത്ര ചെയ്യാനുള്ളതാണ്, അവസാനിപ്പിക്കാനുള്ളതല്ല എന്നുള്ള
ഓർമപ്പെടുത്തലുമായ്! ജീവിതമേ..പ്രണയമേ അസമയത്ത് ഇനി യാത്രയില്ല !!!
യാത്രയില്ല
ReplyDeleteയാത്ര വേണം.. ജീവിത യാത്ര... ആ യാത്രക്ക് ശുഭയാത്ര ...
ReplyDelete