അത്യുന്നതങ്ങളിൽ എത്തിയിട്ടും
റാ പോലെ വളഞ്ഞിട്ടും ...
നിറങ്ങളേഴും പകർന്നിട്ടും..
മഴയെ സ്നേഹിച്ച തെറ്റിന്
കാറ്റാകും കാമുകന്നു വേണ്ടി
ആത്മഹത്യയായ്എഴുതിത്തള്ളിയോ?
കറുകറുത്തൊരു കാർമുകിലേ?
റാ പോലെ വളഞ്ഞിട്ടും ...
നിറങ്ങളേഴും പകർന്നിട്ടും..
മഴയെ സ്നേഹിച്ച തെറ്റിന്
പട്ടാപ്പകൽ കണ്മുന്നിൽ-
നടന്നൊരു കൊലപാതകത്തെകാറ്റാകും കാമുകന്നു വേണ്ടി
ആത്മഹത്യയായ്എഴുതിത്തള്ളിയോ?
കറുകറുത്തൊരു കാർമുകിലേ?
എഴുതിത്തള്ളാവുന്നതല്ല
ReplyDeleteഅതെ, അത് സമ്മതിക്കില്ല അജിത് ഭായ്
Deleteപാവം മഴവില്ല്!!!
ReplyDeleteഎല്ലാ പാവങ്ങളുടെയും വിധി ഇതല്ലേ? ഒരർത്ഥത്തിൽ ശ്രീ? നന്ദി ശ്രീ
Deleteഎത്ര എഴുതിത്തള്ളിയാലും, മായ്ക്കാനാവാത്ത വർണ്ണചിത്രമായ് വീണ്ടും തെളിയുമല്ലോ അത്യുന്നതങ്ങളിൽ...!!
ReplyDeleteനല്ല നിരീക്ഷണം.നല്ല വരികൾ.ഇഷ്ടമായി.
ശുഭാശംസകൾ...
മഴവില്ല് ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാള് കുറെ ആയീ
Deleteനന്ദി സൌഗന്ധികം