അതു കലക്കി .. സത്യം തന്നെ .. "പെണ്ണും മതവും ലഹരിയുമാണ്" രുചി പിടിച്ച് പൊയാല്‍ പുറം തള്ളാന്‍ ഒരുപാട് കഷ്ടപെടേണ്ടി വരുന്നത് .. അവസ്സാനം അതില്‍ തന്നെ ഒടുങ്ങും പുറം കാഴ്ചകള്‍ കൊണ്ട് നമ്മേ അതിലേക്ക് അടുപ്പിക്കുന്ന ഒന്ന് തന്നെ രണ്ടും ..! " എന്നാലൊ രണ്ടിലും നന്മയുടെ വശങ്ങളും കുടി കൊള്ളുന്നു " അമ്മയേ പൊലെ ..!
അവിടെയും എന്റെ ചില തോന്നലുകൾ പറയട്ടെ, സ്ത്രീ അമ്മ എന്നാ നിലയിലും, മകൾ എന്നാ നിലയിലും സഹോദരി അങ്ങിനെ പല റോളുകളിൽ തിളങ്ങുമ്പോൾ ഭാര്യ എന്നാ റോൾ മാത്രമേ പലപ്പോഴും മോശ മായി എന്ന് അനുഭവസ്ഥർ ചിലര് പറയാറുള്ളു അതും ഭാര്യ വിജയിക്കുമ്പോഴും കാണുന്ന theatre ന്റെ കുഴപ്പം കൊണ്ടാവാം A / C വർക്ക് ചെയ്യാത്തത് കൊണ്ടോ DTS സംവിധാനത്തിന്റെ കുഴപ്പമോ എന്തോ ആയികൊട്ടെ പക്ഷെ പുരുഷൻ മകൻ എന്നാ റോളിൽ തുടങ്ങി അച്ഛനായാലും ഭാര്താവയാലും പരാജയപെടുന്നു ചിലപ്പോള കയ്യടി കിട്ടുന്നത് ഒരു സുഹൃത്തിന്റെ റോളിലോ, ഗസ്റ്റ് റോളിൽ വരുന്ന കാമുകന്റെ വേഷത്തിനു മാത്രം അല്ലെ? തോന്നലാവാം നന്ദി റെനി റോളുകൾ ഇനിയും മികച്ചതാക്കാം നമുക്ക് !
സന്തോഷാശ്രു കൊണ്ട് ഞാൻ സ്നേഹത്തിന്റെ വിശപ്പ് തുടച്ചു മാറ്റുന്നു.. സ്നേഹം ഉടപ്പിറപ്പേ നിറഞ്ഞ വയറിനോടൊപ്പം ഒഴിഞ്ഞ ഹൃദയവും നിറച്ചതിനു അമ്മയെയും മോനെയും ഞാൻ തിരിച്ചറിയുന്നു..
ഭാര്യയും ഭര്‍ത്താവും അവരുടെ വിവാഹശേഷം വ്യക്തിത്വങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കലഹങ്ങള്‍ ആരംഭിക്കുകയായി.പരസ്പരമുള്ള വിട്ടുവീഴ്ച. അതായിരിക്കും ദാമ്പത്യത്തിന്റെ നട്ടെല്ല്. സ്നേഹവും പ്രണയവും സെക്സും പിന്നിലെ നില്‍ക്കൂ.
പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന് കാലുകൾക്കരികിൽ കല്ല് നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന ശബ്ദം മാത്രം കേൾക്കുവാനായി...
റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ ഉടലിലെ അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല ഈണങ്ങളിൽ നീക്കിയിട്ട് ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...
ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ വീടിന് ചുറ്റും ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട് മുല്ലപ്പൂക്കളിൽ അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ ചാരനിറങ്ങൾക്കുള്ളയത്രയും ...
അതു കലക്കി ..
ReplyDeleteസത്യം തന്നെ ..
"പെണ്ണും മതവും ലഹരിയുമാണ്"
രുചി പിടിച്ച് പൊയാല്‍ പുറം തള്ളാന്‍
ഒരുപാട് കഷ്ടപെടേണ്ടി വരുന്നത് ..
അവസ്സാനം അതില്‍ തന്നെ ഒടുങ്ങും
പുറം കാഴ്ചകള്‍ കൊണ്ട് നമ്മേ
അതിലേക്ക് അടുപ്പിക്കുന്ന ഒന്ന് തന്നെ രണ്ടും ..!
" എന്നാലൊ രണ്ടിലും നന്മയുടെ വശങ്ങളും കുടി കൊള്ളുന്നു "
അമ്മയേ പൊലെ ..!
അവിടെയും എന്റെ ചില തോന്നലുകൾ പറയട്ടെ, സ്ത്രീ അമ്മ എന്നാ നിലയിലും, മകൾ എന്നാ നിലയിലും സഹോദരി അങ്ങിനെ പല റോളുകളിൽ തിളങ്ങുമ്പോൾ ഭാര്യ എന്നാ റോൾ മാത്രമേ പലപ്പോഴും മോശ മായി എന്ന് അനുഭവസ്ഥർ ചിലര് പറയാറുള്ളു അതും ഭാര്യ വിജയിക്കുമ്പോഴും കാണുന്ന theatre ന്റെ കുഴപ്പം കൊണ്ടാവാം A / C വർക്ക് ചെയ്യാത്തത് കൊണ്ടോ DTS സംവിധാനത്തിന്റെ കുഴപ്പമോ എന്തോ ആയികൊട്ടെ പക്ഷെ പുരുഷൻ മകൻ എന്നാ റോളിൽ തുടങ്ങി അച്ഛനായാലും ഭാര്താവയാലും പരാജയപെടുന്നു ചിലപ്പോള കയ്യടി കിട്ടുന്നത് ഒരു സുഹൃത്തിന്റെ റോളിലോ, ഗസ്റ്റ് റോളിൽ വരുന്ന കാമുകന്റെ വേഷത്തിനു മാത്രം അല്ലെ? തോന്നലാവാം
Deleteനന്ദി റെനി റോളുകൾ ഇനിയും മികച്ചതാക്കാം നമുക്ക് !
ഭാര്യ എന്ന റോളില്‍ അവള്‍ പരാജയപെട്ട് പൊകുന്നതല്ല ..
Deleteഭര്‍ത്താവെന്നതില്‍ അവനും ...
അമ്മയും മകളും പെങ്ങളും / അച്ഛന്‍ മകന്‍ സഹോദരന്‍
നമ്മളില്‍ നിന്നും അധികം കാംഷിക്കാറില്ല ..
അതിലുപരി ഭാര്യ എന്നത് മറു പാതിയാണ് , അവള്‍ക്ക് അവളുടെതായ
ചിന്തകളും ആഗ്രഹങ്ങളും കാണും , അതു പ്രയോഗത്തില്‍ വരുത്താന്‍
ഭര്‍ത്താവെന്നോരു ധ്രുവം മാത്രവും . അവളുടെ ആവശ്യങ്ങളും പരിഗണന
അര്‍ഹിക്കുവാന്‍ കാട്ടി കൂട്ടുന്നതും നമ്മേ താഴേക്ക് കൂട്ടി കൊണ്ട് പൊകുന്നുണ്ടാവാം .
എല്ലാ അമ്മമാരും , അച്ഛന്മാരും , മകന്മാരും , മകളുമാരും , ഭാര്യമാരും നന്നല്ല ..
എല്ലാത്തിലും നന്മയുടെ പ്രതിരൂപമുണ്ട് , അതിലൂടെ നമ്മുക്കൊന്നു സഞ്ചരിക്കാം
ശരിയായാല്‍ കൊള്ളാം അല്ലെങ്കില്‍ തള്ളാം :) ശ്രമിക്കാം അല്ലേ ?
101% ശരിയാണ്! പ്രമയം വോട്ടിനിട്ട് ഏകകണ്ഠം ആയി പാസ്സാക്കിയിരിക്കുന്നു, (ഒരു രഹസ്യം പറയാം എന്റെ പാചകം വളരെ മോശമാണ് റിനി, പട്ടിണി കിടക്കാൻ വയ്യ)
Deleteഹഹഹ .. പേടിക്കണ്ട കേട്ടൊ ..
Deleteഅമ്മയില്‍ നിന്നും എനിക്കത് നന്നായി പകര്‍ന്ന് കിട്ടിയിട്ടുണ്ട്
ന്റെ കൂട പിറപ്പ് പട്ടിണി കിടക്കില്ല .. ന്റെ ഉറപ്പ് ..
സന്തോഷാശ്രു കൊണ്ട് ഞാൻ സ്നേഹത്തിന്റെ വിശപ്പ് തുടച്ചു മാറ്റുന്നു..
Deleteസ്നേഹം ഉടപ്പിറപ്പേ നിറഞ്ഞ വയറിനോടൊപ്പം ഒഴിഞ്ഞ ഹൃദയവും നിറച്ചതിനു അമ്മയെയും മോനെയും ഞാൻ തിരിച്ചറിയുന്നു..
മതമില്ല
ReplyDeleteഅജിത് ഭായ് യെ പോലെ ബുദ്ധി യുള്ള ആൾക്കാര് ബ്ലോഗ് വായിക്കും എന്നറിയാവുന്നതു കൊണ്ടാവണം പണ്ടുള്ളവർ മതത്തിനു അഭിപ്രായം എന്ന് നാനാർത്ഥം കൊടുത്തത്
Deleteനന്നായി അജിത് ഭായ് മതം വേണ്ട, മതം വളര്ത്തി നമ്മൾ വര്ഗീയതയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
ഭാര്യയും ഭര്‍ത്താവും അവരുടെ വിവാഹശേഷം വ്യക്തിത്വങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കലഹങ്ങള്‍ ആരംഭിക്കുകയായി.പരസ്പരമുള്ള വിട്ടുവീഴ്ച. അതായിരിക്കും ദാമ്പത്യത്തിന്റെ നട്ടെല്ല്. സ്നേഹവും പ്രണയവും സെക്സും പിന്നിലെ നില്‍ക്കൂ.
ReplyDeleteഅനുഭവത്തിന്റെ വെളിച്ചം സൂര്യ പ്രകാശത്തിനെക്കാൾ വഴിക്കാട്ടും..
Deleteനന്ദി വായനക്കും വെളിച്ചമുള്ള അഭിപ്രായത്തിനും