എനിക്കൊരു ചോദ്യം കളഞ്ഞു കിട്ടി..
വഴി അത് പിന്നെ മറ്റൊരു കണക്കിലായി..
വര വരി തെറ്റി, അത് പിന്നെ കലഹമായി.
ഹാരകം ഹരണത്തിൽ അടങ്ങാതെ പോയപ്പോ
ഉത്തരം പലരിൽ കടവുമായി
തുടർന്ന് അതൊരു ശീലമായി
അവസാനം ഉത്തരം പലിശയായി
പിന്നെ എളുപ്പ വഴിയിൽ ക്രീയ കൂടി
ഉത്തരം പത്തായത്തിൽ ചത്തിരുന്നു
അരി; നെല്ല് തിന്നു, ഒരു രൂപ തിരിച്ചു തന്നു!
എന്നിട്ടും ശിഷ്ടം ചോദ്യമായി !!
വെറുതെ വിട്ടോരന്വേഷണം !
അത് പിന്നൊരു പ്രഹസനം!
എന്നിട്ടും അവിടെ ബാക്കിയാക്കി!
എവിടെ ഇതിന്റെ ചോദ്യചിഹ്നം?
വഴി അത് പിന്നെ മറ്റൊരു കണക്കിലായി..
വര വരി തെറ്റി, അത് പിന്നെ കലഹമായി.
ഹാരകം ഹരണത്തിൽ അടങ്ങാതെ പോയപ്പോ
ഉത്തരം പലരിൽ കടവുമായി
തുടർന്ന് അതൊരു ശീലമായി
അവസാനം ഉത്തരം പലിശയായി
പിന്നെ എളുപ്പ വഴിയിൽ ക്രീയ കൂടി
ഉത്തരം പത്തായത്തിൽ ചത്തിരുന്നു
അരി; നെല്ല് തിന്നു, ഒരു രൂപ തിരിച്ചു തന്നു!
എന്നിട്ടും ശിഷ്ടം ചോദ്യമായി !!
വെറുതെ വിട്ടോരന്വേഷണം !
അത് പിന്നൊരു പ്രഹസനം!
എന്നിട്ടും അവിടെ ബാക്കിയാക്കി!
എവിടെ ഇതിന്റെ ചോദ്യചിഹ്നം?
ദാ ഇവിടെ '?' :)
ReplyDeleteനന്ദി നിധേഷ് ഉത്തരത്തിനു നന്ദി!അപ്പോൾ കൊസ്റ്യൻ "മാർക്ക്""" ......?
Deleteഅത് ആന്സ്വറിനു ഉണ്ട്
എവിടെ ഇതിന്റെ ചോദ്യചിഹ്നം?
ReplyDeleteകൊള്ളാമല്ലോ കണക്കു ചോദ്യവുമായി ഒരു കവിത.
ആശംസകൾ
നമ്മൾ എല്ലാം ചോദ്യ ചിഹ്നം ആയി ഈശ്വരന്റെ ഉത്തരത്തിനായി കാത്തു നില്കുന്നവരല്ലേ അക്ക, വായനക്കും ഈ പ്രോത്സാഹനത്തിനും ഒരു പാട് നന്ദി
Deleteസി ബി ഐ അന്വേഷിക്കണം
ReplyDeleteകൂട്ടിലെ തത്തയെ കൊണ്ട് കാർഡ് എടുപ്പിക്കണോ അജിത് ഭായ്
Deleteനന്ദി അജിത് ഭായ്
ആത്മഹത്യ ചെയ്യപ്പെടുന്ന കൊലപാതകങ്ങൾക്, വട്ടിപലിശകളുടെ നിലവിളികൾക്കു, വിള പോയ കര്ഷകന്റെ രോദനങ്ങല്ക്, സഹായം നിരസിക്കപെടുന്ന വിദ്യാഭ്യസങ്ങല്ക്, നഷ്ടപെടുന്ന പ്രണയം ജീവിതം മാനം ഇതിനോന്നിനും ജീവൻ ഒരുത്തരം ആയി തോന്നാതിരിക്കാൻ നമുക്ക് തിരയാം ചോദ്യ? ചിഹ്നം! കണ്ണടച്ച് ഈ അന്ധകാരത്തിൽ!
ReplyDelete