ഫ്യൂസ്
കയറു കൊണ്ടാണ് വയറിംഗ് ചെയ്തത്
പൊസിറ്റിവും നെഗറ്റിവും എല്ലാം ശരിയായിരുന്നു
ഏരത്ത് വിട്ടുപോയില്ല കസേര ഇട്ടു തന്നെ കൊടുത്തു
ഹോല്ടെർ വളരെ പെർഫെക്റ്റ് ആയിരുന്നു
കഴുത്തു ഇട്ടു ഒന്ന് തിരിച്ചു ഏരത്ത് കണക്ഷൻ ചവിട്ടി മാറ്റി
കറന്റ് പാഞ്ഞു ഒരു ബൾബ് ഫ്യൂസ് ആയീ
ആരുടേയും കാലിൽ കൊള്ളാതെ കുഴിച്ചിട്ടു
രണ്ടു മൂന്നു ദിവസത്തെ ഒരു അസൌകര്യം
പതിനാറു കഴിയാൻ കാത്തുനിന്നില്ല (സര്കുലർ ഉണ്ട്)
കുറഞ്ഞ വൈദ്യുതി ചിലവുള്ള ഒരു പുതിയ ബൾബ്
സിറിയ
ഉള്ളികൾ കരയുന്നു
ഉള്ളിൽ തീൻമേശ...
ആയുധങ്ങൾ മെഴുകുതിരി കൊളുത്തി...
പ്രാർത്ഥിച്ചു;
ഭക്ഷണം കഴിക്കുവാൻ .....
ഭക്ഷണം കഴിച്ചു!
കൈ കഴുകി ആയുധങ്ങൾ എഴുന്നേറ്റു പോയി
എച്ചിൽ പോലെ
മനുഷ്യർ
ബാക്കി...
ആരോഗ്യമുള്ള
ശവങ്ങളെ
പേടിക്കേണ്ട
ഉറങ്ങിക്കോളൂ
അടുത്ത മെസ്സ്
ഇനി
മറ്റൊരുരാജ്യത്തിൽ
സിനിമ
ദാമ്പത്യത്തിന്റെ ഇടവേളയിൽ വിരസത തോന്നി
കണ്ണീരോഴിക്കുവാൻ പുറത്തേക്കിറങ്ങി
വെളിയിൽ അപ്പോഴും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു
ബ്ലാക്കിനു ടിക്കറ്റ് എടുത്തു പ്രണയങ്ങൾ
ചലച്ചിത്രം
ജീവിതം ഒരു ചലച്ചിത്രം
മരണം ഒരു നിശ്ചല ചായാഗ്രഹണം
കണ്ണ്
മനുഷ്യൻ ഇത്രപുരോഗമിച്ചിട്ടും
ഈസ്റ്റ് മാൻ കളർ പോലെ ചുവപ്പിച്ചാലും
കണ്ണ് ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെ
കമ്പ്യൂട്ടർ വല്‍ക്കരണം
യമലോകത്ത് കമ്പ്യൂട്ടർ വല്‍ക്കരണം
ഘട്ടം ഘട്ടം ആയി വിജയത്തിലേക്ക്
മനുഷ്യന്റെ ആയുസ്സ് ഇനിയും കുറയുമെന്നർത്ഥം
കയറു കൊണ്ടാണ് വയറിംഗ് ചെയ്തത്
പൊസിറ്റിവും നെഗറ്റിവും എല്ലാം ശരിയായിരുന്നു
ഏരത്ത് വിട്ടുപോയില്ല കസേര ഇട്ടു തന്നെ കൊടുത്തു
ഹോല്ടെർ വളരെ പെർഫെക്റ്റ് ആയിരുന്നു
കഴുത്തു ഇട്ടു ഒന്ന് തിരിച്ചു ഏരത്ത് കണക്ഷൻ ചവിട്ടി മാറ്റി
കറന്റ് പാഞ്ഞു ഒരു ബൾബ് ഫ്യൂസ് ആയീ
ആരുടേയും കാലിൽ കൊള്ളാതെ കുഴിച്ചിട്ടു
രണ്ടു മൂന്നു ദിവസത്തെ ഒരു അസൌകര്യം
പതിനാറു കഴിയാൻ കാത്തുനിന്നില്ല (സര്കുലർ ഉണ്ട്)
കുറഞ്ഞ വൈദ്യുതി ചിലവുള്ള ഒരു പുതിയ ബൾബ്
സിറിയ
ഉള്ളികൾ കരയുന്നു
ഉള്ളിൽ തീൻമേശ...
ആയുധങ്ങൾ മെഴുകുതിരി കൊളുത്തി...
പ്രാർത്ഥിച്ചു;
ഭക്ഷണം കഴിക്കുവാൻ .....
ഭക്ഷണം കഴിച്ചു!
കൈ കഴുകി ആയുധങ്ങൾ എഴുന്നേറ്റു പോയി
എച്ചിൽ പോലെ
മനുഷ്യർ
ബാക്കി...
ആരോഗ്യമുള്ള
ശവങ്ങളെ
പേടിക്കേണ്ട
ഉറങ്ങിക്കോളൂ
അടുത്ത മെസ്സ്
ഇനി
മറ്റൊരുരാജ്യത്തിൽ
സിനിമ
ദാമ്പത്യത്തിന്റെ ഇടവേളയിൽ വിരസത തോന്നി
കണ്ണീരോഴിക്കുവാൻ പുറത്തേക്കിറങ്ങി
വെളിയിൽ അപ്പോഴും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു
ബ്ലാക്കിനു ടിക്കറ്റ് എടുത്തു പ്രണയങ്ങൾ
ചലച്ചിത്രം
ജീവിതം ഒരു ചലച്ചിത്രം
മരണം ഒരു നിശ്ചല ചായാഗ്രഹണം
കണ്ണ്
മനുഷ്യൻ ഇത്രപുരോഗമിച്ചിട്ടും
ഈസ്റ്റ് മാൻ കളർ പോലെ ചുവപ്പിച്ചാലും
കണ്ണ് ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെ
കമ്പ്യൂട്ടർ വല്‍ക്കരണം
യമലോകത്ത് കമ്പ്യൂട്ടർ വല്‍ക്കരണം
ഘട്ടം ഘട്ടം ആയി വിജയത്തിലേക്ക്
മനുഷ്യന്റെ ആയുസ്സ് ഇനിയും കുറയുമെന്നർത്ഥം
'വൈദ്യുതി' അമൂല്യമാണ് ഭായ്.അതല്ലേ അത് സൂക്ഷിച്ചുപയോഗിക്കണമെന്ന് അനുഭവസ്ഥർ പറയുന്നത്.
ReplyDeleteഭായീടെ ഭാവന.. നമിച്ചു. :)
ശുഭാശംസകൾ....
സൌഗന്ധികം നന്ദി
Deleteഈ വായനക്കാണ് ഞാൻ തിരിച്ചു നമിക്കേണ്ടത്
വളരെ സന്തോഷം
"ജീവിതം ഒരു ചലച്ചിത്രം
ReplyDeleteമരണം ഒരു നിശ്ചല ചായാഗ്രഹണം"
വിവിധ വേഷങ്ങള്‍ ആടിതകര്‍ത്ത് അവസാനിക്കുന്നു അല്ലെങ്കില്‍
അവസാനിപ്പിക്കുന്നു....
നന്നായിരിക്കുന്നു രചന
ആശംസകള്‍
നന്ദി ചേട്ടാ ഈ വായനക്ക് നല്ല വാക്കുകളുടെ പ്രോത്സാഹനത്തിനു
Deleteനന്നായിട്ടുണ്ട് ... യമലോകത്ത് കമ്പ്യൂട്ടർ വല്‍ക്കരണം ഘട്ടം ഘട്ടം ആയി വിജയത്തിലേക്ക് മനുഷ്യന്റെ ആയുസ്സ് ഇനിയും കുറയുമെന്നർത്ഥം.. കലക്കിട്ടോ !!
ReplyDeleteവീണ്ടു വരാം,സസ്നേഹം
ആഷിക് തിരൂർ
ആഷിക്ക് ഈ വരവിനു നല്ല വാക്കുകൾക്ക് വരാമെന്നുള്ള സ്നേഹത്തിനു എല്ലാം നന്ദി
Deleteഭാവാനാമൃതം!
ReplyDeleteBest wishes.
ഡോക്ടറുടെ കുറിപ്പുകളുടെ ശക്തി ആണ് ഭാവനക്ക് ഊർജം
Deleteനന്ദി സ്നേഹപൂർവ്വം
വേഗേന പോകുന്നിതായുസ്സുമോര്ക്ക നീ
ReplyDeleteഅജിത് ഭായ് ശ്ലോകം സത്യമാണ് നിമിഷ ശ്ലോകം നന്നായി
Deleteനന്ദി സ്നേഹപൂർവ്വം
ചിന്തനീയം; ഭാവനാസമ്പന്നം. !!
ReplyDeleteഈ വരവിനു രണ്ടു വാക്കുകളുടെ പ്രോത്സാഹനത്തിനു വായനക്ക് എല്ലാത്തിനും നന്ദി സുഹൃത്തേ
Deleteസിറിയയുടെ രോധനവും
ReplyDeleteബ്ലാക്ക് ടിക്കെറ്റ് പ്രണയവും
കംപ്യുട്ടർ വൽക്കരണവും
:
:
:
:
എല്ലാം നന്നയിരിക്കുന്നു ...
ആശംസകൾ
ശരത് പ്രസാദ് വളരെ നന്ദി
Deleteകുഞ്ഞു കവിതകള്‍ എല്ലാം കൊള്ളാം മാഷേ
ReplyDelete:)
ശ്രീ വളരെ നന്ദി
Deleteകുഞ്ഞു കവിതകൾ കൊള്ളാം..
ReplyDeleteആശംസകൾ...
വി കെ വളരെ നന്ദി ഈ വായനക്ക് അഭിപ്രായത്തിനു
Delete