നിന്നെ തരംഗിണി
കാസെറ്റായി
ഞാനെന്റെ
വീടിനെ പരിചയപ്പെടുത്തും
വീടൊരു ടേപ്പ് റെക്കോർഡറായി
മാറുന്നത്
കണ്ടുനിൽക്കും...
കേൾക്കുന്നുണ്ടാവുമോ നീ
അകലെ
ശബ്ദമുണ്ടാക്കുന്ന കലയിലേയ്ക്ക്
നടന്നുപോകുന്ന കാക്ക
എന്റെ ഉടലിലേയ്ക്കുള്ള
മൂന്നാമത്തെ വളവ്
ഉപേക്ഷിക്കുന്ന ഒച്ച..
നിന്നെ തരംഗിണി
ReplyDeleteകാസെറ്റിലെ ഒരു വിഷാദ ഗാനമായി
ഞാനെന്റെ വീടിനെ പരിചയപ്പെടുത്തും ...!