ഒരു കയറു പോലും ഇല്ലാതെ
എന്റെ തൊടിയിലേയ്ക്ക് കയറി
പകലെന്ന കളവും പറഞ്ഞു
ഉള്ള വെള്ളവും കുടിച്ചു
ഞാൻ പാടുപെട്ടു വളർത്തുന്ന
പച്ചപ്പിൽ കയറി
പുല്ലുപോലെ മേഞ്ഞിട്ടിറങ്ങിപ്പോകുന്നു
പശു എന്ന് പേരുള്ള
സവർണവെയിൽ!
എന്റെ തൊടിയിലേയ്ക്ക് കയറി
പകലെന്ന കളവും പറഞ്ഞു
ഉള്ള വെള്ളവും കുടിച്ചു
ഞാൻ പാടുപെട്ടു വളർത്തുന്ന
പച്ചപ്പിൽ കയറി
പുല്ലുപോലെ മേഞ്ഞിട്ടിറങ്ങിപ്പോകുന്നു
പശു എന്ന് പേരുള്ള
സവർണവെയിൽ!
കയറുപൊട്ടിക്കുന്നു..., ഈ വാക്കിന് കരുത്തുകള്‍
ReplyDeleteനൈസ്. നന്നായിട്ടുണ്ട്
ReplyDeleteഎന്തേ വലിയ വായനകൾക്ക് ഇതൊന്നും വിട്ടു കൊടുക്കുന്നില്ല
ReplyDeleteഅയ്യോ!വടിയോണ്ട് അടിക്കാനും വയ്യല്ലോ!
ReplyDeleteആശംസകള്‍
:)
ReplyDeleteഇതിൽ പരം എങ്ങിനെയാണ്
ReplyDeleteആ സവർണ പശുവിനെ വർണ്ണിക്കുക !