സ്വന്തം വൈകുന്നേരം
ചുമന്നു കൊണ്ട് പോകുന്ന
ഒരാൾ
അയാളുടെ തന്നെ
ഇന്നലെ,
പുതുക്കിപണിയുവാനായിരിക്കും..
ആ നടപ്പിലും
കാത്തുനില്ക്കുകയാണയാൾ;
തുറന്നിട്ടില്ലല്ലോ....
കുറഞ്ഞ വിലയ്ക്ക്
പഴയ നിലാവ്
വില്‍ക്കുന്ന
നാളത്തെ കട
ചുമന്നു കൊണ്ട് പോകുന്ന
ഒരാൾ
അയാളുടെ തന്നെ
ഇന്നലെ,
പുതുക്കിപണിയുവാനായിരിക്കും..
ആ നടപ്പിലും
കാത്തുനില്ക്കുകയാണയാൾ;
തുറന്നിട്ടില്ലല്ലോ....
കുറഞ്ഞ വിലയ്ക്ക്
പഴയ നിലാവ്
വില്‍ക്കുന്ന
നാളത്തെ കട
പുത്തന്‍ നിലാവ് വില്പനക്കാര്
ReplyDeleteതക്കംപാര്ത്തിരിക്കുകയല്ലോ!!!
ആശംസകള്‍
ആഹാ!! :)
ReplyDeleteതുറന്നിട്ടില്ലല്ലോ....
ReplyDeleteകുറഞ്ഞ വിലയ്ക്ക്
പഴയ നിലാവ്
വില്‍ക്കുന്ന
നാളത്തെ കട
ബൈജു ഭായിയുടെ കവിതകളുടെ ആശയം ഗംഭീരമാണ്
ReplyDeleteകവിതയും അതിഗംഭീരം
നന്മകള് നേരുന്നു......