Thursday, 5 March 2015

തൊട്ടു മുമ്പ്

ആത്മാവിൽ; 
ആകാശത്തിന്റെ വിത്തുമായി, 
പെയ്യുന്ന മഴയെ-
ഒരു പൂർണ വലം വെയ്ക്കണം, 
അപ്പൂപ്പന്താടി പോലെ;
മരണത്തിലേയ്ക്ക് പറക്കുന്നതിന്-
തൊട്ടു മുമ്പ്..

8 comments:

  1. എന്നിട്ട് വേണം യാത്ര തുടരാന്‍

    ReplyDelete
  2. ആഗ്രഹങ്ങളല്ലോ!
    ആശംസകള്‍

    ReplyDelete
  3. ആത്മാവിലേക്ക് ആവാഹിച്ചു

    ReplyDelete
  4. ആത്മാവില്‍ ഒരു യാത്ര.

    ReplyDelete
  5. ഒരു പൂർണ വലം വെയ്ക്കണം,
    Aasamsakal.

    ReplyDelete

  6. പിന്നെ അപ്പൂപ്പന്താടി പോലെ കനമില്ലാതെ പറക്കണം....

    ReplyDelete