ജീവിച്ചു ജീവിച്ചു ജീവിതം മടുത്തു തുടങ്ങിയപ്പോൾ, അവിവേകത്തിൽ
ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം
നേരെ ചൊവ്വെ നില്ക്കുന്ന ഏതെങ്കിലും മനുഷ്യനിൽ
കുരുക്കിട്ടു പിടഞ്ഞു പിടഞ്ഞു മരിക്കുവാൻ കൊതിച്ചൂ മരം
അങ്ങിനെ നേരെ ചൊവ്വെ നില്ക്കുന്ന ഒരു മനുഷ്യനെയും
കണ്ടെത്തുവാൻ കഴിയാതെ നിരാശനായി തരിച്ചു നിന്നു മരം
സഹികെട്ട് നിന്ന മണ്ണിൽ വേര് ഉറപ്പിച്ചു അതിൽ കുരുക്കിട്ടു
ഭൂമിയിലേക്ക് ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു മരം
മണ്ണിൽ കിടന്നു മരണ വെപ്രാളത്തിൽ മരം പിടയുമ്പോൾ
മരത്തിനെ രക്ഷപെടുത്തുവാൻ വേണ്ടി മാത്രം കീഴ്മേൽ മറിഞ്ഞു ഭൂമി
ആകാശം കടലായി ഒരേ നിറവുമായി മേഘം തിരയായി തിരമാലയായി
അടർന്നു വീണ ഫലത്തിൽ ഭൂഗുരുത്വാകർഷണം കണ്ടു പിടിച്ചു മനുഷ്യൻ
ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
ശ്രമിച്ചു പോയ തെറ്റിന് മരിക്കാതെ മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും

അപ്പൊ നമ്മുടെ കുറ്റം അല്ല.. മരത്തിനു തോന്നിയ അവിവേകങ്ങളാണ് അവ അനുഭവിക്കുന്നത് അല്ലേ..?
ReplyDeleteകുറ്റം ചെയ്യാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കല്ലെറിയട്ടെ.....
ReplyDeleteഇത് കൊള്ളാല്ലോ ,ഇങ്ങനെയാണ് ഭൂഗുരുത്വാകര്‍ഷണം ഉണ്ടായത് അല്ലെ ?
ReplyDeleteകൊമ്പുകുലുങ്ങുന്നതിന്റെ രഹസ്യം ഇപ്പോള്‍ മനസ്സിലായി!
ReplyDeleteആശംസകള്‍
what a strange thougt...!!
ReplyDelete.
മനുഷ്യൻ.... ഉത്തരം കിട്ടാത്ത ഒരു പ്ര....!!
ReplyDelete(അങ്ങനെയെന്തോ ഉണ്ടാല്ലൊ മലയാളത്തിൽ.. മറന്നുപോയി..)
ആമരം ഈമരം
ReplyDeleteആമരം ഈമരം
കൊള്ളാം ...അപ്പൊ അതാണ് കഥ :)
ReplyDeletelike ...... ishtaayi
ReplyDeleteliked this poem
ReplyDeleteഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം,,,,,......................................................അവിവേക0.
ReplyDeleteഎന്തായാലും മരം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതു കൊണ്ട് ഭൂഗുരുത്വാകര്‍ഷണം കണ്ടുപിടിക്കപ്പെട്ടല്ലോ...അതു മതി.... :-)
ReplyDeleteഒരു വേറിട്ട ചിന്ത...കവിത നന്നായി...
ഇതാപ്പോ നന്നായെ
ReplyDeleteആശയം നല്ലത്....
ReplyDeleteഇവിടെ വായിക്കുന്ന കവിതകളിലെ പതിവ് തിളക്കം കിട്ടിയില്ല...
"മരത്തിന്റെ കനിവില്‍ ന്യൂട്ടന്."
ReplyDeleteവേറിട്ട ചിന്തകള്‍ ഇനിയും വിരിയട്ടെ.
ഇഷ്ടമായി.
ReplyDeleteമറ്റു പോസ്റ്റുകളിൽ നിന്നും വ്യത്യസ്തത പുലര്ത്തിയെന്നുള്ളത് ശ്രദ്ധേയമാണ്. ആശംസകൾ.
വായിച്ചു ട്ടോ :)
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteചെറിയ അക്ഷരം വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ് . നന്നായിട്ടുണ്ട്
ReplyDeleteഅപ്പൊ മണ്ണും ഭൂമിയും രണ്ടായിരുന്നോ? :)
ReplyDeleteമണ്ണാണോ മരമാണോ സഹികെട്ടത്?.എന്തായാലും ഒരു പുതുമ തോന്നുന്നു.
ReplyDeleteസർവശ്രീ
ReplyDeleteഡോക്ടർ MANOJ KUMAR
സാജന് വി എസ്സ്
സിയാഫ് അബ്ദുള്‍ഖാദര്‍
Cv തങ്കപ്പൻ ചേട്ടൻ
അനു രാജ്
വീകെ
അജിത് ഭായ്
അശ്വതി
ബാസിൽ കെ എം
നിധീഷ് വർമ രാജാ
കുട്ടനാടന്‍ കാറ്റ്
സംഗീത്
Sharafudheen C M
പ്രദീപ് മാഷ് (തീര്‍ച്ചയായും അടുത്ത പോസ്റ്റുകളിൽ മാഷിന്റെ അഭിപ്രായം പരിഗണിച്ചു കൂടുതൽ മെച്ചപ്പെടുത്താം ഇത്തരം തുറന്നു പറച്ചിൽ വളരെ ഉപകാരമാണ് നന്ദി സ്നേഹം )
Joselet Mamprayil
അമ്പിളി.
ഫൈസല്‍ ബാബു
vettathan g
പ്രവാഹിനി
Aarsha Sophy Abhilash
തുമ്പി
എല്ലാവര്ക്കും വായനക്കും പ്രോത്സാഹനത്തിനും വളരെ സന്തോഷം നന്ദിയോടെ
ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
ReplyDeleteശ്രമിച്ചു പോയ തെറ്റിന് മരിക്കാതെ മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും
മുരളിഭായ് ഈ വരവിനും അഭിപ്രായത്തിനും വളരെ സന്തോഷം നന്ദി
Deleteകൽപനാകാകളികൾ നീന്തി വന്നെത്തുന്ന
ReplyDeleteകാവ്യ മരാളങ്ങൾ തന്നെ ഭായീടെ കവിതകൾ.അഭിനന്ദനങ്ങൾ
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...