കഴിഞ്ഞ ജന്മത്തിലെ;
അണ്ണാനായിരുന്നു ഞാൻ..
അന്ന് ഞാൻ കയറിയ
മരങ്ങളൊക്കെ
ഈ ജന്മത്തിലെ
വെറും വരകളാണ്
താമര പോലെ
വെള്ളത്തിൽ വരച്ചതല്ല
വിരിഞ്ഞതുമല്ല ..
കരയിൽ തന്നെ ആരോ-
വരച്ചെടുത്ത് വെച്ചവ..
ഇപ്പോ ആ വരയൊക്കെചേർന്ന്
എന്റെ പുറത്തുകയറാൻ നടക്കുന്നു..
രാമന്റെ പേരുംപറഞ്ഞു
എന്നെ ഭരിക്കുവാൻ
ആരോ തിരഞ്ഞെടുത്തത് പോലെ...
എന്തൊരു തലവര!
അണ്ണാനായിരുന്നു ഞാൻ..
അന്ന് ഞാൻ കയറിയ
മരങ്ങളൊക്കെ
ഈ ജന്മത്തിലെ
വെറും വരകളാണ്
താമര പോലെ
വെള്ളത്തിൽ വരച്ചതല്ല
വിരിഞ്ഞതുമല്ല ..
കരയിൽ തന്നെ ആരോ-
വരച്ചെടുത്ത് വെച്ചവ..
ഇപ്പോ ആ വരയൊക്കെചേർന്ന്
എന്റെ പുറത്തുകയറാൻ നടക്കുന്നു..
രാമന്റെ പേരുംപറഞ്ഞു
എന്നെ ഭരിക്കുവാൻ
ആരോ തിരഞ്ഞെടുത്തത് പോലെ...
എന്തൊരു തലവര!
ഇതാണ് കാലത്തിന്റെ തലവര..!
ReplyDeleteഎന്തൊരു തലവര!
ReplyDeleteതലവര തന്നെ....
ReplyDeleteവല്ലാത്ത തലേവര തന്നെ...
ReplyDeleteഅതിനും വേണമൊരു തലവരയോഗം
ReplyDeleteആശംസകള്‍
അണ്ണാന്‍കുഞ്ഞും തന്നാലായതുപോലെ വല്ലതും ചെയ്യുകതന്നെ
ReplyDeleteവരക്കുള്ളില്ലൊതുങ്ങാതിരിക്കട്ടെ
ReplyDeleteവരക്കുള്ളില്ലൊതുങ്ങാതിരിക്കട്ടെ
ReplyDeleteഅണ്ണാൻ മൂത്താലും മരം കേറ്റം മറക്കൂല്ല. ഈ ജന്മത്തിലും അത് തന്നെ വിധി. മുജ്ജന്മ സുകൃതം.
ReplyDeleteതാമര
ReplyDeleteരാമ രാജ്യം
എന്തൊരു തലവര
Good
ReplyDelete:-(
ReplyDelete