നീ ഓടിച്ചുകൊണ്ട് വരുന്ന വണ്ടി
വിയർത്തൊലിച്ചു നിന്ന്
അതിനു ഞാൻ
കൈ കാണിക്കുന്നു
ഞാൻ തന്നെ നിർത്തുന്നു
എവിടെയോ വെച്ച് കണ്ട്
ദയ തോന്നി
ഇവിടെ കൊണ്ട് ഇറക്കിവിട്ടതു പോലെ
നീ ഓടിച്ചു പോകുന്നു
നീ നിർത്തി
ഞാൻ കയറിപ്പോയത്കൊണ്ട്
അവിടെയില്ലാത്തത് പോലെ...
ഞാൻ
ഇല്ലാതാവുന്നു........
വിയർത്തൊലിച്ചു നിന്ന്
അതിനു ഞാൻ
കൈ കാണിക്കുന്നു
ഞാൻ തന്നെ നിർത്തുന്നു
എവിടെയോ വെച്ച് കണ്ട്
ദയ തോന്നി
ഇവിടെ കൊണ്ട് ഇറക്കിവിട്ടതു പോലെ
നീ ഓടിച്ചു പോകുന്നു
നീ നിർത്തി
ഞാൻ കയറിപ്പോയത്കൊണ്ട്
അവിടെയില്ലാത്തത് പോലെ...
ഞാൻ
ഇല്ലാതാവുന്നു........
എവിടെയോ വെച്ച് കണ്ട ദയ തോന്നി
ReplyDeleteഇവിടെ കൊണ്ട് ഇറക്കിവിട്ടതു പോലെ നീ ഓടിച്ചു പോകുന്നു
അങ്ങിനെ വീണ്ടും കാത്തിരിപ്പ്...!
നന്ദി മുരളിഭായ് ഓണ തിരക്കിനിടയിലും ഈ ഓടി വരവിനു വായനയ്ക്ക്
Deleteഓണത്തിന്റെ മാവേലി ചിത്രം കണ്ടിരുന്നു ഉഷാർ
വണ്ടി ഓടിച്ചവനും ലിഫ്റ്റ് പിടിച്ചവനും ഒരാളായി
ReplyDeleteഇല്ലാതാകുന്നു,,,
കവിക്കു മാത്രം കഴിയുന്ന മാജിക്!!!
അഭിനന്ദനങ്ങള്‍!!!
ബൈജുഭായിയുടെ...... കൈയ്യടക്കം അപാരം.... വേറിട്ട പ്രതിഭക്ക് ആശംസകൾ നേരുന്നു....
ReplyDeleteപിന്നെ നീയുമില്ല ഞാനുമില്ല
ReplyDelete