മഴ വരുമ്പോൾ-
പിൻ വാതിലിൽ കൂടി; മുൻവാതിൽ-
ഇറങ്ങി പോകുന്ന ഒരു വീടുണ്ട്
അപ്പോൾ ഒരു ചോർച്ച അകത്തു കയറി,
കതകു ചേർത്തയ്ക്കും..
വീട്ടിൽ നിന്ന് അടക്കി പിടിച്ച തേങ്ങലുയരും..
അപ്പോൾ ജനാല; ഒരു തൂവാലയായി-
വീടെടുത്ത് മുഖം തുടയ്ക്കും..
ആ വീട്ടിലെയ്ക്കുള്ള എല്ലാ വഴിയും-
പകൽ; അന്നത്തേയ്ക്കു മായ്ച്ചു കളയും..
അന്നത്തെ വിശപ്പ്; വീടെടുത്ത്
പിറ്റെന്നത്തെയ്ക്ക്-
മാറ്റിവെയ്ക്കും!
പിൻ വാതിലിൽ കൂടി; മുൻവാതിൽ-
ഇറങ്ങി പോകുന്ന ഒരു വീടുണ്ട്
അപ്പോൾ ഒരു ചോർച്ച അകത്തു കയറി,
കതകു ചേർത്തയ്ക്കും..
വീട്ടിൽ നിന്ന് അടക്കി പിടിച്ച തേങ്ങലുയരും..
അപ്പോൾ ജനാല; ഒരു തൂവാലയായി-
വീടെടുത്ത് മുഖം തുടയ്ക്കും..
ആ വീട്ടിലെയ്ക്കുള്ള എല്ലാ വഴിയും-
പകൽ; അന്നത്തേയ്ക്കു മായ്ച്ചു കളയും..
അന്നത്തെ വിശപ്പ്; വീടെടുത്ത്
പിറ്റെന്നത്തെയ്ക്ക്-
മാറ്റിവെയ്ക്കും!
വല്ലപ്പോഴുമൊക്കെ ഈ മഴ വന്നില്ലെങ്കില്‍ ഒരു സുഖമില്ല
ReplyDeleteആശംസകൾ...
ReplyDeleteആശംസകൾ
ReplyDeleteവീടെടുത്ത് മുഖം തുടയ്ക്കും..
ReplyDeleteആ വീട്ടിലെയ്ക്കുള്ള എല്ലാ വഴിയും-
പകൽ; അന്നത്തേയ്ക്കു മായ്ച്ചു കളയും..
അന്നത്തെ വിശപ്പ്; വീടെടുത്ത്
പിറ്റെന്നത്തെയ്ക്ക്-
മാറ്റിവെയ്ക്കും!
നന്നായി ...!
ReplyDeleteവിശക്കുമ്പോള്‍ ഉറക്കത്തെ പണയം വച്ച് ചോര്‍ച്ച കണ്ണീരില്‍ മുക്കിത്തിന്നും...
ReplyDelete