മഴച്ചാറ്റൽ കുത്തിക്കെട്ടുള്ള എന്റെ പുസ്തകമേ എന്റെ നെഞ്ചിന്റെ പുറഞ്ചട്ട കഴിഞ്ഞ് മടുപ്പുകളുടെ ആമുഖവും എന്റേതല്ലാത്ത മിടിപ്പും കഴിഞ്ഞ് ആ നിശ്ശബ്ദതയുടെ താള് ചു...
ഏതോ നക്ഷത്രം പിടിച്ചിട്ടുണ്ട് എറിഞ്ഞു കളഞ്ഞ രാത്രിയെ ഇന്നലെയുടെ കൂൺ പോലെ നിലാവിൽ പിടിച്ചുനിൽക്കുന്നു ചന്ദ്രൻ. ഞാനും പിടിച്ചുനിൽക്കുന്നുണ്ട് കവിതയിൽ. പുറത്ത് ...
നീ പഴയ ഒരു ശിവൻ നിന്റെ ശ്മശാനം പഴയത് അതിൽ അടക്കപ്പെട്ട ശവങ്ങൾ പഴയത് നിന്റെ നൃത്തം പഴയത് ഢമരുകം പഴയത് നീ പഴക്കത്തെ അതിലും പഴയനോട്ടം കൊണ്ട് നോക്കി പുതുക്കുന്നവൻ നി...
പുറപ്പെട്ട് പോകുന്ന പകൽ നീ നൃത്തത്തിന്റെ വേരുള്ള ഇലയുടെ ഗുഹ്യഭാഗമുള്ള മരം നീ ജാലകങ്ങൾ മേയുന്ന തീവണ്ടിയുടെ കാട് നീ ഓടക്കുഴൽ സുഷിരങ്ങൾ കൂട്ടിയിട്ട കുന്ന് നിന്നി...
കുമ്പിൽ കുത്തി നനച്ചെടുക്കുന്നു. വയണയിലമണമുള്ള ഏകാന്തത. ഒരു പക്ഷേ നിന്റെ ഇന്നത്തെ മൂന്നാമത്തെ ഏകാന്തത ആദ്യത്തേത് രണ്ടും ഞാനെടുക്കുന്നു. അതും തോരുന്നതിനിടയ്ക്...
എന്റെ കാതിന്റെ ഭാരത്തെ നോക്കിയിരിക്കുന്നു കേൾക്കുന്ന പാട്ടും ഭൂമിയുടെ നേരമ്പോക്കും ഇരുട്ട് കുന്നിമണികളെ വന്നെത്തിനോക്കുമ്പോലെ കൃഷ്ണമണിയിൽ അങ്ങോട്ടുമിങ്ങ...