Skip to main content

Posts

Showing posts from July, 2019

നോക്കിന്റെ ദൈവഭാരം

സൂര്യൻ പങ്കിടുന്നുണ്ട് ഭാരം ഭൂമിയുമായി പകലിന്റെ ഓരം ചേർന്ന് വെയിലിന്റെ ഭാരം കിളികൾ ഭാരത്തിന്റെ തെരുവോര വിൽപ്പനക്കാർ അപ്പൂപ്പന്താടിയും വിത്തും ഒരു നേരത്തിന്...

കറുപ്പ് കാത്തിരിയ്ക്കുന്നത് കാക്കയാവും വിധം

രാവിലെ ഉണർന്നു. ഉണർന്നു എന്നുറപ്പിയ്ക്കുവാൻ പോയി അടുത്തുള്ള മരത്തിന്റെ വേരായി തിരിഞ്ഞുനോക്കിയില്ല മരം എന്നേക്കാൾ മുമ്പേ വേരായതിനെയൊക്കെ എന്റെ മുകളിലൂടെ ഒഴി...

പുഴയും

ഞാനക്കരേയ്ക്കാണ് കടന്നുവന്ന വള്ളക്കാരനോട് ഉറക്കേപ്പറഞ്ഞു. അയാൾ തുഴ കാത് വള്ളം അക്കരെ എന്നിവ പതിയെ എന്റെ അരികിലേയ്ക്കടുപ്പിച്ചു. അയാളുടെ കാത് ശരീരത്തെ കറുപ്പി...

കഥ കേൾക്കുന്ന കുട്ടി

കരിങ്കല്ലിട്ട് കെട്ടിയതായിരുന്നില്ല നിശ്ശബ്ദത. അത് കൊച്ചുകുട്ടികൾ പഠിയ്ക്കുന്ന ഒരു സ്കൂളിലെ ബ്ലാക്ക് ബോർഡായി തുടർന്നു രാത്രി ഒരു വേശ്യയായിരുന്നു അവൾ ബൗസിന്...

നൃത്തത്തിന്റെ കുരിശ്ശുള്ള സെമിത്തേരി

നൃത്തത്തിന്റെ കുരിശ്ശുള്ള സെമിത്തേരിയാണ് നീ ഞാൻ അതിൽ അടക്കിയിരിക്കുന്ന നർത്തകന്റെ ശവം. വിജനമാകുമ്പോൾ സെമിത്തേരിയോട് ചേർന്നുള്ള പള്ളിയിലെ മണി പോലും നൃത്തം ചെ...

മനുഷ്യന്റെ ചരമകോളം എന്ന നിലയിൽ മഴ

കുടകളുടെ ചരമകോളമായി മഴ. ഉള്ളിൽ നിന്ന് എണ്ണി അതിന്റെ ഏഴാം പേജ് ചിത്രങ്ങൾ കൊടുക്കാതെ ഒഴിച്ചിട്ടു മഴ തോർന്നപ്പോൾ ഉള്ളിൽ ആരുമില്ലാത്ത കുടകൾ അതിനകത്ത് എപ്പോഴോ ഉണ്ട...