Skip to main content

Posts

Showing posts from May, 2019

ചോദ്യം ചെയ്യൽ

കാറ്റ് എന്നിട്ടോ? എന്നിട്ടും കാറ്റ് ന്നെ.. ഉം. ഒന്നമർത്തി മൂളി, ചുണ്ടിലെരിഞ്ഞുകൊണ്ടിരുന്ന വിദേശനിശ്ശബ്ദത കാറ്റ് തന്നെയാവണം കുത്തിക്കെടുത്തിയത്. ചോദ്യം ചെയ്യുക...

മീനാദ്യം

ഞാനിത്തിരി ചിതലെടുത്തിട്ടുണ്ട് നീ ഒരിത്തിരി കടലും നീ മീനാദ്യം വായിക്കുന്ന പേജ് തിരകൾക്ക് പഠിയ്ക്കുവാനുണ്ടാകും നിന്റെ കാലടികൾ അത് അവ മാറത്ത് വെച്ച് നടന്നുപോക...

റിവേഴ്സ് ബുദ്ധൻ

ശബ്ദത്തിനെ റിവേഴ്സിടുന്ന കാത് കവിത ഒരു ഉണ്ടാക്കിയ വണ്ടിയാകുന്നു ഞാനൊരു കൊച്ചുകുട്ടിയും മുഖം പരിചയത്തിന്റെ ബസ്റ്റാൻഡാവുന്നിടത്ത് വെച്ചാണ് പണ്ടെത്തെ രണ്ടുച...

നിശ്ശബ്ദതയുടെ അമ്മ

എന്നോ ഒഴുകിപ്പോയ വിരലുകൾ കൊണ്ട് ഒരു ജനൽ കുഴിയ്ക്കുന്നു ആ ആഴത്തിലേയ്ക്ക് വേരിന്റെ നീളമുള്ള വീടിന്റെ ഒരു ഉരുള ഉരുട്ടി വെച്ചുകൊടുക്കുന്നു എല്ലാ വാതിലുകളും അകത്ത...

ഏകാന്തതയേ കുറിച്ച്

വിരലുകളിൽ ഏകാന്തതയുടെ തരികൾ പതിഞ്ഞെന്നുപറയുവാനാവില്ല അത്രയും പതുക്കേ എന്തോ പറയുവാനാഞ്ഞ ശബ്ദത്തിൽ തുടങ്ങി നിശ്ശബ്ദതയിൽ അവസാനിക്കുന്ന കാതുകൾ കണ്ണുകളിൽ മഞ്ഞ...