Skip to main content

Posts

Showing posts from November, 2018

വിത്ത്

കവിതയെഴുതാത്തപ്പോൾ അതിന്റെ വിത്തു സൂക്ഷിക്കുവാൻ ഒരപ്പൂപ്പന്താടി കൊ ണ്ടു പോകാറുണ്ട് എന്റെ മനസ്സ് ഇപ്പോൾ എനിക്കറിയാം കിളിർക്കാതെ ഒരു മഴ ഉണക്കി, സൂക്ഷിക്കേണ്ടത...

ഉം

ഉം എന്ന ശബ്ദത്തിനാണത്രേ കുറച്ച് കാലമായി ഏറ്റവും കൂടുതൽ ഭംഗി അതുകൊണ്ട് കഴിഞ്ഞ കുറേ കാലമായി അത് മാത്രമേ വെയ്ക്കാറുള്ളു. ഈയിടെയായി കുറച്ചുകൂടി ഭംഗി തോന്നിത്തുടങ്...

വിധം

ആത്മാവിന്റെ ശുദ്ധീകരണമായിരുന്നു ആത്മാവ് കൊണ്ട് വന്നിട്ടുണ്ടോ എന്ന വിശദീകരണം ആവശ്യമില്ലാത്ത ആദ്യചോദ്യത്തിൽ തന്നെ പുറത്തായി രണ്ടാമത്തെ ശ്രമമെന്ന നിലയിൽ കൊണ്...

കടൽക്കല്ലുള്ള മൂക്കൂത്തി

നിന്റെ മുക്കൂത്തി കല്ലിൽ നിന്നും ഒരു തുള്ളിയിലേയ്ക്ക് വീണ് ഒരു തുമ്പിയുടെ പരിക്കേറ്റ കടൽ നിന്റെ കൊലുസ്സിന്റെ ശബ്ദത്തിൽ തല വെച്ച് കിടക്കുന്ന കൊച്ചുകൊച്ചു തിരമ...

ശബ്ദബുദ്ധൻ

ശരിയ്ക്കും നിന്റെ കാതിൽ കൊത്തിവെയ്ക്കുവാനുള്ള ബുദ്ധനേ എനിയ്ക്കുള്ളു ഒരു വിധത്തിൽ വെറും ശബ്ദബുദ്ധൻ അതിനെ ഒക്കത്തുനിന്നും ഊർന്നിറങ്ങുവാൻ ശ്രമിയ്ക്കുന്ന കുഞ...

കടൽ അലമാര

ഒരു തട്ടിൽ അഴിച്ചിട്ട മുടി രണ്ടാമത്തെ തട്ടിൽ അത് വാരിക്കെട്ടുവാൻ നീ ഉയർത്തുന്ന കൈകൾ അതിനുതാഴെ രണ്ടുമീനുകളുടെ മുലകൾ അതിനും താഴെ പാറുന്ന അടിവയറിന്റെ പതാകകൾ ചുറ്...

പ്രദർശനത്തിനായി ഒരു ചിത്രത്തിന്റെ ഇളയത്

പൂച്ചകൾ വെച്ച കാലടികൾ നോക്കി, മീനുകളുടെ ഒച്ച തുരന്നുതുരന്നാണ് പോവുക. ഞാനും നാലുശലഭങ്ങളും അക്കമാവുന്നതിന് മുമ്പുള്ള നാലാണ് അതിൽ മൂന്നും ഞാൻ തന്നെയാവുന്നു മൂന്ന...

സൈലൻസറുടൽ

കാട് കൊണ്ട് കളഞ്ഞിട്ട് വരുന്ന മരത്തിനെ കാണുന്നു. കണ്ടെന്ന് നടിയ്ക്കുവാൻ നടക്കുന്നതിനിടയിൽ ഒരു തൂവൽ കിളി എന്ന നിലയിൽ കുടഞ്ഞിടുന്നു. കാടെന്ന് വിളിച്ച് ജീവിതത്തി...

കാതീയം

കാത് കുത്തിയ വെളിച്ചത്തിൽ ചാരിയിരിയ്ക്കുന്ന ഒരാൾ അയാൾക്ക് ഇരുട്ടുകൊണ്ടുണ്ടാക്കിയ കാത് അതിൽ തൂക്കിയിട്ടിരിയ്ക്കുന്ന സുഷിരത്തിന്റെ ഭാരം അയാൾ തൂക്കിയിടാവുന...

സുഗന്ധസൂര്യൻ

സുഷിരമുണ്ടാക്കി കിഴക്ക് കഴുത്തിലിട്ട് നടക്കുന്നവനെ നിനക്കെന്തിനാണിത്രയും കിഴക്കുകൾ.. തിരിച്ചുചോദിയ്ക്കരുത് എനിക്കെന്തിനാണ് ഇത്രയും ദിക്കുകൾ? ഒറ്റ ഉടലിൽ എന...