Skip to main content

Posts

Showing posts from August, 2017

ആത്മാഭിമാനത്തെക്കുറിച്ച്

എന്റെ കാക്കകൾക്ക് തീ പിടിച്ചിരിയ്ക്കുന്നു അവ ഞാൻ കാണാതിരിയ്ക്കാൻ തീ അണച്ചണച്ച് പറക്കുന്നു പൊതുവേ കാക്കകൾ എന്റെ പറക്കുന്ന രാത്രികൾ ഇരിക്കുമ്പോൾ  അവ എന്റെ സ്വക...

വരികൾക്കിടയിൽ എരിയുന്ന ഒരു തിരി എന്ന നിലയിൽ അവൾ

എരിയുന്ന മെഴുകുതിരി പോലെ ശാന്തമായ ഒരുവൾ ശാന്തമല്ലാത്തപ്പോൾ ഒരിടവും മെഴുകുതിരിയും അവൾ അപ്പോൾ അവർക്ക് ആകെ വെയ്ക്കാനറിയാവുന്ന ഒച്ച വെളിച്ചമാകുന്നു ശരിയ്ക്കും...

നൃത്തം കുട്ടി കവിത എന്നീ വരികൾ

നടന്നുകൊണ്ടിരിക്കുന്ന നൃത്തം വകഞ്ഞ് മാറ്റി കഴിഞ്ഞോ കഴിഞ്ഞോ എന്നൊരു എത്തിനോട്ടം സ്വയം നൃത്തം വെച്ചുകൊണ്ടിരിക്കുന്ന കുട്ടി തന്നെ ചെയ്യുന്നത് കണ്ടിട്ടില്ലേ? ആ ...

തീവണ്ടിത്തണുപ്പ്

തയ്യൽക്കടകൾ കൂടിയാണ് റെയിൽവേ സ്റ്റേഷനുകൾ സമയത്തിന്റെ അളവെടുത്ത് കടന്നുപോകുന്ന തീവണ്ടികളുടെ ചക്രങ്ങൾ കറക്കി, അകലങ്ങളുടെ തുണിയിൽ ജാലകങ്ങളും വാതിലുകളും തുന്ന...

പിൻകഴുത്ത് മോഷണം പോകുന്നു

ഒരു തുമ്പി വന്നിരിക്കുമ്പോൾ കുളമായി മാറുന്ന ഒരു കണ്ണാടിയുണ്ടായിരുന്നു ചുവരിൽ ഒന്നും എഴുതാനില്ലാത്തപ്പോൾ എന്റെ വിരലുകളായിരുന്നു ആ കുളത്തിലെ മീനുകൾ അപ്പോൾ കവ...

ബുദ്ധനപ്പുറം

ബുദ്ധാ എനിക്ക് നിന്നോട് പറയുവാനുള്ളത് ഇത്രമാത്രം നീ എന്റെ മരം എനിക്കൊഴിഞ്ഞുതാ അതിലെ കിളിക്കൂട് ഒഴിഞ്ഞു പോ ബുദ്ധാ .. ഞാൻ, നീയിറങ്ങിപ്പോയ വീടുകളുടെ കരം പിരിക്കുവ...

മഴ രാമായണം

മുത്തശ്ശി വായിച്ചുനിർത്തിയിടത്തു നിന്നും രാമായണം തുടർന്നുവായിക്കുന്നത് മഴയാണ് മുത്തശ്ശി നനഞ്ഞിരിക്കുന്നു വിളക്ക് നനഞ്ഞിരിക്കുന്നു അന്നു പെയ്ത അതേ മഴ നനഞ്...

ജലമാകുന്നു

വിതറിയിട്ടുണ്ട് കുറച്ച് തിരക്ക് എങ്കിലും ഏത് നിമിഷവും വീണുപോയേക്കാവുന്ന ഒരാൾക്കൂട്ടത്തിന്റെ ചരിവിലാണ് പിടിച്ചുനിൽക്കുന്നത് കാണാതെ പോയ മിടിപ്പിലാണ് കാണുവ...