ഓരോലക്കാലിനും അതിന്റെ ഈർക്കിലിനും ഇടയിൽ പച്ചയ്ക്കെടുത്ത തുരുമ്പ് പോലെ ഇന്നലെയുടെ നോവ് അവന്റെ അലച്ചിൽ നിലാവിന്റെ നെഞ്ചിൽ ഓരോലക്കാലാവുന്നു പക്ഷികൾ വന്നിരിക്...
ഓരോ വരികളുടെ തുടക്കവും കംഗാരുവാകുന്നു തുടർച്ച അതിന്റെ സഞ്ചിയിലെ കുഞ്ഞും അവസാനത്തെ അത് ഗൗനിക്കുന്നേയില്ല ശരീരം, മനസ്സ് ഏതെടുക്കണമെങ്കിലും വിരൽ നീട്ടണം ആകെയുള...
പുറത്ത് കാണാവുന്ന എല്ലാത്തിന്റെയും വേരാണ് അകത്തുള്ള എല്ലാറ്റിന്റേയും മരവും തുടർച്ച, അകലം എന്നിങ്ങനെ രണ്ടിടങ്ങളാണ് വശങ്ങൾ ഒരു വശം ചരിഞ്ഞെരിയുന്ന തീയാകുന്നു, അ...
കൊത്തിവെയ്ക്കുവാൻ ഒരിടം ബാക്കിവെയ്ക്കാത്ത മഴയെപ്പോലെ ശിൽപ്പവൽക്കരിക്കപ്പെട്ടിരിക്കുന്ന അവൾ ജലത്തിന്റെ കക്ഷം പോലെ അവളിൽ വിയർത്ത് ചേർന്നിരിക്കുന്ന ഞാൻ ഞങ്...
പൊടിപിടിച്ച ചലനങ്ങൾ അടുക്കിവെച്ചിരിക്കുന്ന നിശബ്ദതയുടെ ലൈബ്രറി അത്രയും സാവകാശം നടന്നുപോകുന്ന ഒരാളുടെ കാലടികൾ അവിടെയുള്ളതിൽ വെച്ച് ഏറ്റവും പഴകിയ പുസ്തകമാവു...