Skip to main content

Posts

Showing posts from July, 2017

ജാലകങ്ങൾക്ക് ശേഷം

കടന്നു പോകുന്ന തീവണ്ടിയുടെ ജാലകത്തിൽ കൃഷി ചെയ്യുന്ന ഒരാൾ പണ്ടെങ്ങോ ദൂരദേശത്ത് മറ്റൊരു കാലത്ത് പെയ്ത ജാലകത്തിലൂടെ ഒഴുകിവരുന്ന മഴയ്ക്ക് സ്വന്തം കവിളിലൂടെ ഒരു ച...

പരിക്ക്

ഓരോ വായനയ്ക്കും വഴിമാറിക്കൊടുക്കുന്ന വരികൾ കൊണ്ടൊരു കവിതയെഴുതണം എന്ന് വിചാരിച്ചിരുന്നു വിചാരിച്ച് തീരും മുമ്പ് ഉടഞ്ഞ് വീഴുന്നു മടുപ്പിന്റെ ശിൽപ്പമെന്ന നിലയിൽ സമയം കൊണ്ടുനടന്നിരുന്ന ഉടലിന്റെ ആകൃതിയിൽ ചിതലെടുത്തൊരു മനസ്സ് ഇനിയെങ്കിലും വിശ്വസിക്കണം നീ ഞാനെന്ന നിലയിൽ എന്റെ ദൈവത്തിനേറ്റ പരിക്ക് സാരമുള്ളതാവില്ല!

ആരും വിളിക്കാത്ത പേര്

വീടിന് ബുക്കെന്ന് പേരിട്ട് ഒരു വാക്കായി അവിടെ കയറി താമസിക്കണമെന്നുണ്ടായിരുന്നു ഒരു വാക്കിന്റെ ഏകാന്തതയ്ക്ക് ആരോ പണിഞ്ഞു കൊടുത്തതാവണം കവിത എന്നിട്ടും അതിലൊര...