Skip to main content

Posts

Showing posts from June, 2019

നാടകത്തിന്റെ സെമിത്തേരി

നാടകത്തിന്റെ സെമിത്തേരി വന്നിരിയ്ക്കുമായിരുന്നു കഥാപാത്രങ്ങൾ അതിൽ അടക്കിയിരുന്നു വൈകുന്നേരങ്ങളും നാടകവും അരങ്ങും പലപല കലകളും വന്നിരിയ്ക്കുമായിരുന്നു ഉപമ...

പകരം

പകരം വെയ്ക്കാൻ ഒരു വേര് എനിയ്ക്ക് ഒരു വാക്ക് മതി നിസ്സഹായതയ്ക്ക് പകരം, വേണം ഒരു വാക്ക് എന്ന് തോന്നിത്തുടങ്ങിയിരിയ്ക്കുന്നു വീട്ടുക എന്നൊന്നുണ്ടാവില്ല നിസ്സഹാ...

തീരുമാനം

ഒറ്റയ്ക്കെടുത്ത തീരുമാനമായിരുന്നില്ല അത് എന്നോടൊപ്പം പങ്കെടുത്തിരുന്നു ഒരു വേരും എന്നേക്കാൾ ഒറ്റപ്പെട്ട ഒന്ന്, എന്ന് എത്ര ശ്രമിച്ചിട്ടും ചേർക്കുവാനായില്ല ...