Skip to main content

Posts

Showing posts from August, 2018

കടൽ നനവ്

ചിലപ്പോൾ രണ്ടുതിരമാലകൾ അല്ലെങ്കിൽ നനഞ്ഞുകുതിർന്നവെള്ളത്തിന്റെ ഓലമെടഞ്ഞുണ്ടാക്കിയ ഒരിടത്തരം കടൽ ചിലപ്പോഴെങ്കിലും കിടക്കുന്നതിനിടയിൽ തോണിയുടെ മനസ്സുള്ള ക...

വിശുദ്ധം

കുറച്ച് കൂടി വിശുദ്ധമാണ് നരയിലേയ്ക്കുള്ള തീർത്ഥയാത്രകൾ അതു കൊണ്ട് നിന്റെ എന്ന വാക്ക് എന്റെ പ്രാർത്ഥനകളിൽ ഞാനുൾപ്പെടുത്തുന്നില്ല ആരാണ് കൊതിക്കാത്തത്? ആഗ്രഹങ...

ഴജ

പതിനെട്ടാം നൂറ്റാണ്ടിൽ എന്നോപെയ്ത രണ്ട് മഴകൾ അന്നു പങ്കുവെച്ച നാലു രഹസ്യങ്ങളിൽ ഒന്നായിരുന്നു ഴജ അന്ന് അക്കങ്ങളായിരുന്നു രഹസ്യങ്ങളുടെ കൂട്ടിരിപ്പുകാർ കൂടുത...

വിരൽ കലാപങ്ങൾ

പൂവിൽ നിന്ന് നൃത്തത്തിലേയ്ക്ക് നടന്ന് നൃത്തത്തിന്റെ ആകൃതിയിൽ ഇറങ്ങിപ്പോകുന്നു ഇടയ്ക്കിടയ്ക്ക് വിരിയാൻ വേണ്ടിമാത്രം നിർത്തി കൊടുക്കുന്ന തീവണ്ടിയുടെ മൊട്ട്....

പാട്ടും കാടും

കാട് വാടകയ്ക്ക് കൊടുക്കുന്ന നിന്റെ വീട്ടിനടുത്തുള്ള കിളിമരം ഉലഞ്ഞുലഞ്ഞ് നിന്നേ കേൾക്കാനായി മാത്രം എന്നെ വാടകയ്ക്ക് എടുത്തിരിയ്ക്കുന്ന ഒരു മുതലാളിയാവുകയാണ് ...

ബാർക്കോഡുകളുടെ ദൈവം

വെച്ചതും വെയ്ക്കാത്തതുമായ നൃത്തത്തിന്റെ അടുത്തുകിടക്കുന്നു. ചുവടുകൾ ഒലിച്ചിറങ്ങുന്ന കാലുകൾ ഉടൽ, ചലനങ്ങളുടെ വറ്റലായിരിക്കുന്നു ഇറ്റുന്നതെല്ലാം ഇന്നലെ കണ്ട ...