മഴവില്ലഴകായ് പുടവ ചുറ്റി
കാർമേഘം നാണിച്ചു മുഖം കുനിച്ചു
സൂര്യനോ കള്ളക്കണ്ണിട്ടു നോക്കി
സുവർണ വെയിലിൻ മാല ചാർത്തി
ഈറൻ മിഴിയുമായ് ഭൂമി വിങ്ങി
കാറ്റോ കലിതുള്ളി പാഞ്ഞു പോയി
തിരമാല തല്ലി കടലു തുളളി
മേഘങ്ങൾ ആർത്തലച്ചു വന്നു
ഓളങ്ങൾ താളം മറന്നു പോയി
ഓടങ്ങൾ പേടിച്ചു കരക്കണഞ്ഞു
പുഷ്പങ്ങൾ വാടി അടർന്നു വീണു
മരിവിൽ പുടവ വലിച്ചെറിഞ്ഞു
മഴവില്ലഴകോ മറഞ്ഞു പോയി
ഒന്നും മിണ്ടാതെ മാഞ്ഞുപോയി
കാർമേഘം നാണിച്ചു മുഖം കുനിച്ചു
സൂര്യനോ കള്ളക്കണ്ണിട്ടു നോക്കി
സുവർണ വെയിലിൻ മാല ചാർത്തി
ഈറൻ മിഴിയുമായ് ഭൂമി വിങ്ങി
കാറ്റോ കലിതുള്ളി പാഞ്ഞു പോയി
തിരമാല തല്ലി കടലു തുളളി
മേഘങ്ങൾ ആർത്തലച്ചു വന്നു
ഓളങ്ങൾ താളം മറന്നു പോയി
ഓടങ്ങൾ പേടിച്ചു കരക്കണഞ്ഞു
പുഷ്പങ്ങൾ വാടി അടർന്നു വീണു
മരിവിൽ പുടവ വലിച്ചെറിഞ്ഞു
മഴവില്ലഴകോ മറഞ്ഞു പോയി
ഒന്നും മിണ്ടാതെ മാഞ്ഞുപോയി
മാരിവില്ലിൻ തേന്മലരേ,
ReplyDeleteമാഞ്ഞു പോകയോ..?
മാഞ്ഞു പോകയോ..?
ലളിത സുന്ദരമായ കവിത.ഇഷ്ടമായി. മഴവില്ല് കുറച്ചു നേരം മതി.അല്ലേ..?അതാണതിന്റെ സൗന്ദര്യം.ഒരു നല്ല സ്വപ്നം പോലെ.
ശുഭാശംസകൾ....
നന്ദി ഉണ്ട് സൌഗന്ധികം
Deleteഅത്രയേയുള്ളു ഈ മഴവില്ലഴകിന്റെയൊക്കെയൊരു കാര്യം
ReplyDeleteപക്ഷെ ഒരു ജന്മം ഓർക്കും ഒരിക്കൽ കണ്ടാൽ വല്ലാത്ത സ്ക്രീൻ പ്രേസേന്റ്സ് അല്ലെ മഴവില്ലിനു അജിത് ഭായ്
Deleteനന്ദി അജിത് ഭായ്
പാവം മഴവില്ല് !:(
ReplyDeleteമഴവില്ല് ശാസ്ത്രം ആണെങ്കിലും ഈശ്വരന്റെ ഒരു ഉടമ്പടി എന്നല്ലേ കേട്ടിട്ടുള്ളത്, ഏതു പ്രളയം കഴിഞ്ഞും മഴവില്ല് കണ്ടാൽ പിന്നെ പ്രളയം ഉണ്ടാകില്ലെന്നാണ് കേട്ടിട്ടുള്ളത്
Deleteനന്ദി മഴവിൽകുട്ടി സോറി കീയക്കുട്ടി