മഴക്കൊരു റിമോട്ട് അതാണെന്റെ വേനൽ
വെയിലിനൊരു റിമോട്ട് അതാണെന്റെ തണൽ
ഉറക്കത്തിനൊരു റിമോട്ട് അതാണെന്റെ ചിന്ത
വിശപ്പിനൊരു റിമോട്ട് അതാണെന്റെ ഭക്ഷണം
രോഗത്തിനൊരു റിമോട്ട് അതാണെന്റെ മരുന്ന്
രതിക്കൊരു റിമോട്ട് അതാണെന്റെ പ്രണയം
ഭരണതിനൊരു റിമോട്ട് അതാണെന്റെ എന്റെ വോട്ട്
അധികാരതിനൊരു റിമോട്ട് അതാണെന്റെ മതം
ജീവനൊരു റിമോട്ട് അതാണെന്റെ മരണം
വെറുതെ ഒരു റിമോട്ട് അതാണെന്റെ ദൈവം
എല്ലാത്തിനും ഒരു റിമോട്ട് അതാണെന്റെ ലക്‌ഷ്യം
റിമോട്ട് ആയി ജീവിക്കുമ്പോഴും റിമോട്ട് തന്നെ റിമോട്ടിന്റെ ലക്‌ഷ്യം
വെയിലിനൊരു റിമോട്ട് അതാണെന്റെ തണൽ
ഉറക്കത്തിനൊരു റിമോട്ട് അതാണെന്റെ ചിന്ത
വിശപ്പിനൊരു റിമോട്ട് അതാണെന്റെ ഭക്ഷണം
രോഗത്തിനൊരു റിമോട്ട് അതാണെന്റെ മരുന്ന്
രതിക്കൊരു റിമോട്ട് അതാണെന്റെ പ്രണയം
ഭരണതിനൊരു റിമോട്ട് അതാണെന്റെ എന്റെ വോട്ട്
അധികാരതിനൊരു റിമോട്ട് അതാണെന്റെ മതം
ജീവനൊരു റിമോട്ട് അതാണെന്റെ മരണം
വെറുതെ ഒരു റിമോട്ട് അതാണെന്റെ ദൈവം
എല്ലാത്തിനും ഒരു റിമോട്ട് അതാണെന്റെ ലക്‌ഷ്യം
റിമോട്ട് ആയി ജീവിക്കുമ്പോഴും റിമോട്ട് തന്നെ റിമോട്ടിന്റെ ലക്‌ഷ്യം
ജയന്റെ ഭാഷയിൽ പറഞ്ഞാൽ റിമോട്ടിന് ഒരു റിമോട്ട് കിട്ടിയിരുന്നെങ്കിൽ...
ReplyDeleteഇന്ത്യയിലെ ഭരണം അല്ല ഉദ്ദേശിച്ചത്
കവിത നന്നായി.എല്ലാ വരികളും ഇഷ്ടമായി.പത്താമത്തേത് ഒഴികെ.അതിനെയങ്ങ് 'വെറുതെ' യാക്കിക്കളഞ്ഞില്ലേ..?! അതല്ലേ,യദാർത്ഥ റിമോട്ട് കൺട്രോളർ.?!!
ReplyDeleteശുഭാശംസകൾ...
നമ്മൾ അത് തിരിച്ചറിയുന്നുണ്ടോ അതാ ഒന്ന് സംശയിച്ചത്
Deleteനന്ദി സൌഗന്ധികം
ലോക്കല്‍ കണ്‍ട്രോള്‍ ആണ് നല്ലത്
ReplyDeleteമനസ്സുകൊണ്ട് നിയന്ത്രിക്കാൻ ജ്ഞാനത്തിന്റെ ബാറ്ററി വേണം അജിത് ഭായ്
Delete