ഉണർന്നാൽ മഴവില്ലാകണം തിരിഞ്ഞും മറിഞ്ഞും കിടന്ന് മേഘമായതാണ് ഉറക്കം തന്നെ അപ്പോഴും ആകാശം ഓലമേഞ്ഞ വാരിയിൽ നിന്നും വെള്ളം വീഴുന്ന ഇന്നലെകളുടെ കിളിയൊച്ച ഒരു കട്ട...
സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശ...
ഞാനും മറ്റൊരാളുടെ നൃത്തവും ഒരിടത്തിരിക്കുന്നു ഇരുന്നിരുന്ന് നൃത്തം എൻറേതാവുന്നു ഞാൻ മറ്റൊരാളും.. അടുത്ത് അപ്പൂപ്പന്താടിമുഖമുള്ള ഒരുവൾ. അവൾക്ക് അണിവിരലിൽ പുഴ ...
പൂവ് വിരിയാനെടുക്കുന്ന സമയത്തിന്റെ പൊതിച്ചോറ് പൂവിന്റെ അമ്മ അരച്ച് കൊടുത്തുവിട്ട ചമ്മന്തിയാകുന്നു മണം ദൂരെ വെള്ളത്തിന്റെ അറ്റത്ത് വേര് കൈ കഴുകുന്ന ശബ്ദത്തി...
ഞാനീ കാറ്റിന്റെ അക്കരെ പെയ്യുന്നമഴയുടെ ഓരത്തും, ഒക്കത്തും, ഇറ്റുവിഴുന്ന തുള്ളികളുടെ വഴിയൊച്ചകളുടെ ഒരറ്റം നനഞ്ഞ് തോരുന്ന മഴയുടെ മറ്റേയറ്റം പുതച്ച്, ശരീരം മറച്ച...
ദൈന്യതയുടെ തപാൽസ്റ്റാമ്പ് പോലെ ആ മുഖം നാളെയുടെ ഓരോ മേൽവിലാസത്തിലും അത് നമ്മളെ തേടി മറവി എന്ന കത്തും കൊണ്ടുവരുന്നു അന്നും നമ്മൾ ആഘോഷിച്ചേക്കാവുന്ന അന്യന്റെ ദു...
കാലുകളിൽ പതിവായി ശീലങ്ങൾ പണിഞ്ഞുവെയ്ക്കുന്ന കിളി നടക്കുന്നതിനിടയിൽ ചിറകുകുടയുന്നു ഭാരം ചരിച്ചുകളയുന്നു ശരീരം ഒരു കപ്പ് ബീയറാകുന്നു പറന്നുപോകുന്നു അകലം ഒരു ...