വെളിച്ചം തുളുമ്പുന്ന
ആയിരം മഴത്തിരികൾ
ഒറ്റവിളക്കിനാൽ
കൊളുത്തിവെച്ച
രാത്രിയിൽ
ഉരുകുന്ന ഉടലിൽ
പിടയ്ക്കുന്ന മനസ്സുമായി
ഈയാമ്പാറ്റ താളത്തിൽ
മരണത്തിലേയ്ക്ക്
അടർന്നു വീഴുമ്പോഴും;
ചെയ്യണം, പെയ്യുന്നപോൽ-
എരിയുന്ന തീയുമായി
ഒരു അവസാന പരാഗണം
വിരിയുന്ന ചുണ്ടിൽ
മറ്റൊരു ചിരിയുമായി!
ആയിരം മഴത്തിരികൾ
ഒറ്റവിളക്കിനാൽ
കൊളുത്തിവെച്ച
രാത്രിയിൽ
ഉരുകുന്ന ഉടലിൽ
പിടയ്ക്കുന്ന മനസ്സുമായി
ഈയാമ്പാറ്റ താളത്തിൽ
മരണത്തിലേയ്ക്ക്
അടർന്നു വീഴുമ്പോഴും;
ചെയ്യണം, പെയ്യുന്നപോൽ-
എരിയുന്ന തീയുമായി
ഒരു അവസാന പരാഗണം
വിരിയുന്ന ചുണ്ടിൽ
മറ്റൊരു ചിരിയുമായി!
അതെ. അവസാനമായെങ്കിലും...
ReplyDeleteആശംസകൾ.....
ReplyDeleteഅങ്ങിനെ ഒരു വികാരം ഉണ്ടാകുമോ? കവിത കൊള്ളാം
ReplyDeleteഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് തന്മാത്ര എന്ന സിനിമയിലെ അവസാന ഭാഗം ആണ് ,ജിവിതത്തില്‍ വരരുതേ എന്ന് ചിന്തിക്കുന്നതും
ReplyDeleteപരാഗണം നടത്തി നിത്യതയിലേക്ക് !!
ReplyDeleteparaparaagana maano ?
ReplyDeleteപരാഗം വിരിയുന്ന ചുണ്ടിലെ ചിരി...
ReplyDeleteചെയ്യണം, പെയ്യുന്നപോൽ-
ReplyDeleteഎരിയുന്ന തീയുമായി
ഒരു അവസാന പരാഗണം