tag:blogger.com,1999:blog-148510206105392003.post8366774543548257243..comments2023-10-17T20:05:37.316+04:00Comments on നിശ്വാസം : ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്) ബൈജു മണിയങ്കാല http://www.blogger.com/profile/09780470701355664268noreply@blogger.comBlogger21125tag:blogger.com,1999:blog-148510206105392003.post-21252889403281632242014-01-08T16:43:35.256+04:002014-01-08T16:43:35.256+04:00പുതിയ സ്റ്റോക്ക് വന്നപ്പോൾ അങ്ങ് ഇട്ടുപോയതാണ് 6 ക...പുതിയ സ്റ്റോക്ക് വന്നപ്പോൾ അങ്ങ് ഇട്ടുപോയതാണ് 6 കവിതളേ ആദ്യം ഉണ്ടായിരുന്നുള്ളൂ നന്ദി അനുരാജ് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-55488987263769799672014-01-05T10:19:20.805+04:002014-01-05T10:19:20.805+04:00Clearance sale kalakkiyenkilum ellam varivalichitt...Clearance sale kalakkiyenkilum ellam varivalichittulla vilpana venda ketto...AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-148510206105392003.post-64203504744719658352014-01-04T14:44:37.620+04:002014-01-04T14:44:37.620+04:00ഈ ക്ലീയറൻസ് പതിപ്പിൽ പങ്കെടുത്തു വായിച്ചും അഭിപ്രാ...ഈ ക്ലീയറൻസ് പതിപ്പിൽ പങ്കെടുത്തു വായിച്ചും അഭിപ്രായം പറഞ്ഞും പോപ്പുലർ പോസ്റ്റിൽ പോലും ഈ വരികളെ എത്തിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി സ്നേഹപൂർവ്വം രേഖപ്പെടുത്തുന്നു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-39220478718340370182014-01-02T18:18:48.237+04:002014-01-02T18:18:48.237+04:00എല്ലാം വ്യത്യസ്തമായ വിഷയങ്ങൾ. എന്തുകൊണ്ടോ ഏറ്റവും...എല്ലാം വ്യത്യസ്തമായ വിഷയങ്ങൾ. എന്തുകൊണ്ടോ ഏറ്റവും ഇഷ്ടം തോന്നിയത് മഴ തന്നെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-148510206105392003.post-5135579292931291992013-12-30T18:36:11.612+04:002013-12-30T18:36:11.612+04:00Nannaayirikkunnu.... Aashamsakal.Nannaayirikkunnu.... Aashamsakal.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-148510206105392003.post-58717388118063502492013-12-29T06:35:44.981+04:002013-12-29T06:35:44.981+04:00ക്ലിയരൻസ് ആയതിനാൽ ആർത്തിയോടെ വായിച്ചു . എല്ലാം ഒന്...ക്ലിയരൻസ് ആയതിനാൽ ആർത്തിയോടെ വായിച്ചു . എല്ലാം ഒന്നിനൊന്നു മികച്ചത് . അതിൽ കുഞ്ഞു മഴ വലിയ തിര , ആഗോള താപനം എന്നിവ കൂടുതൽ മികച്ചു നിന്നു . ആശംസകൾ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-148510206105392003.post-31128977181577876462013-12-28T04:00:00.348+04:002013-12-28T04:00:00.348+04:00nalla kavithakal ,clearance sale supernalla kavithakal ,clearance sale superNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-148510206105392003.post-26289151865039579342013-12-28T00:50:22.914+04:002013-12-28T00:50:22.914+04:00ആദായ വില്പനക്ക് കിട്ടിയതാണേലും
എല്ലാം നല്ല ഈടുറ്റ ...ആദായ വില്പനക്ക് കിട്ടിയതാണേലും
എല്ലാം നല്ല ഈടുറ്റ കവിതകൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-148510206105392003.post-24833129445429822592013-12-27T19:12:45.176+04:002013-12-27T19:12:45.176+04:00മഴവില്ലഴകുകള്‍ ,തിരകള്‍ ,എത്ര വലിച്ചെറിഞ്ഞാലും തിര...മഴവില്ലഴകുകള്‍ ,തിരകള്‍ ,എത്ര വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ഓര്‍മ്മകള്‍Pinnilavuhttps://www.blogger.com/profile/11372686298578098656noreply@blogger.comtag:blogger.com,1999:blog-148510206105392003.post-70353698561512665992013-12-27T13:24:19.543+04:002013-12-27T13:24:19.543+04:00ഗുഡ് നന്നായിട്ടുണ്ട് ,ആശംസകള്ഗുഡ് നന്നായിട്ടുണ്ട് ,ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-148510206105392003.post-35180122959209157842013-12-26T11:56:09.199+04:002013-12-26T11:56:09.199+04:00വർഷാന്ത്യ വില്‍പ്പന കലക്കിയിട്ടുണ്ട് വർഷാന്ത്യ വില്‍പ്പന കലക്കിയിട്ടുണ്ട് കുട്ടനാടന്‍ കാറ്റ്https://www.blogger.com/profile/16143232901261781191noreply@blogger.comtag:blogger.com,1999:blog-148510206105392003.post-54977667403152140582013-12-26T09:34:43.005+04:002013-12-26T09:34:43.005+04:00ഒരു വർഷം മനസ്സിലിട്ട്
മുഷിഞ്ഞ ചിന്തകൾ എല്ലാം
ഒഴി...ഒരു വർഷം മനസ്സിലിട്ട്
മുഷിഞ്ഞ ചിന്തകൾ എല്ലാം
ഒഴിവാക്കിയ സംതൃപ്തിയോടെ
പുതു വർഷം വരെ കിടന്നുറങ്ങൂ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-148510206105392003.post-69620197002441850622013-12-25T21:30:15.253+04:002013-12-25T21:30:15.253+04:00പുഴയുടെ നിർദ്ധാരണവും, ഡിസംബറിലെ ആറും, ക്ലിയറൻസും ഒ...പുഴയുടെ നിർദ്ധാരണവും, ഡിസംബറിലെ ആറും, ക്ലിയറൻസും ഒന്നിച്ചാണു കണ്ടത്. എല്ലാറ്റിലും അനുഭവിച്ചു, കവിതയുടെ കുത്തിക്കൊള്ളുന്ന ചൂട്.തുണ്ടിട്ടു ചേലാക്കിയ ക്ലിയറൻസ് കവിതകൾ തന്നെ ഒരു ചുവടു മുന്നിൽ.SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-148510206105392003.post-77332037973665807152013-12-25T20:38:06.736+04:002013-12-25T20:38:06.736+04:00ക്ലിയറൻസ് ഐറ്റംസ് ആണേലും എല്ലാം നല്ല ക്വളിറ്റിയു...ക്ലിയറൻസ് ഐറ്റംസ് ആണേലും എല്ലാം നല്ല ക്വളിറ്റിയുള്ളതു തന്നെയാ കേട്ടോ ഭായ്? :) :)

നല്ല കവിതകൾ

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

ശുഭാശം സകൾ...
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-148510206105392003.post-54870888158676993022013-12-25T18:08:57.608+04:002013-12-25T18:08:57.608+04:00വര്‍ഷാന്ത്യ പതിപ്പ് കൊള്ളാമല്ലോ....ആഗോള താപനവും ഹോ...വര്‍ഷാന്ത്യ പതിപ്പ് കൊള്ളാമല്ലോ....ആഗോള താപനവും ഹോം തീയേറ്ററും ഇഷ്ടപ്പെട്ടുസാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-148510206105392003.post-23198469271242868132013-12-25T16:22:15.242+04:002013-12-25T16:22:15.242+04:00അത് കലക്കിലോ .. വര്ഷാന്ത്യത്തിനു ഇനിയും സമയം ഉണ്ടല...അത് കലക്കിലോ .. വര്ഷാന്ത്യത്തിനു ഇനിയും സമയം ഉണ്ടല്ലോ -അപ്പൊ ഇനിയും ഐറ്റംസ് വന്നേക്കാം അല്ലെ? ക്ലീയറന്‍സ് സെയ്ല് പോടീ പൊടിക്കട്ടെ :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-148510206105392003.post-91291505142141723382013-12-24T21:12:10.281+04:002013-12-24T21:12:10.281+04:00നന്നായിരിക്കുന്നു അനര്‍ഗ്ഗളമായി പെയ്തിറങ്ങുന്ന ഈ ഹ...നന്നായിരിക്കുന്നു അനര്‍ഗ്ഗളമായി പെയ്തിറങ്ങുന്ന ഈ ഹൃദ്യമാം വരികള്‍.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-148510206105392003.post-8274640982646945322013-12-24T20:49:17.778+04:002013-12-24T20:49:17.778+04:00ക്ലിയറന്‍സ് സെയില്‍ മികച്ച സാധനങ്ങള്‍ മാത്രമായാല്‍...ക്ലിയറന്‍സ് സെയില്‍ മികച്ച സാധനങ്ങള്‍ മാത്രമായാല്‍ കച്ചവടം പൊടിപൊടിക്കും..

കൊള്ളാം കേട്ടോ എല്ലാം...Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-148510206105392003.post-90269023184239324832013-12-24T20:44:33.570+04:002013-12-24T20:44:33.570+04:00പ്രതീക്ഷയായി ഉറക്കം മറ്റൊരു സ്വപ്നം നറുക്കെടുക്കുന...പ്രതീക്ഷയായി ഉറക്കം മറ്റൊരു സ്വപ്നം നറുക്കെടുക്കുന്നത് .പ്രദീപ് മാഷ് പറഞ്ഞതിനോട് യോജിക്കുന്നു. :)
Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-148510206105392003.post-86444908599901870542013-12-24T19:01:48.245+04:002013-12-24T19:01:48.245+04:00സൈബർ സ്പേസിന്റെ ഇടനാഴികളിൽ പെയ്ത് കുത്തിയൊലിച്ചു പ...സൈബർ സ്പേസിന്റെ ഇടനാഴികളിൽ പെയ്ത് കുത്തിയൊലിച്ചു പോവേണ്ടതല്ല ഈ മഴത്തുള്ളികൾ .....
ഉന്നത നിലവാരം പുലർത്തുന്ന ഈ കവിതകൾ വിപുലമായ ഒരു വായനാസമൂഹത്തിനു മുന്നിൽ പെരുമഴയായി ആർത്തലച്ചു പെയ്യേണ്ടവതന്നെ.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-148510206105392003.post-50250129948005531362013-12-24T18:09:55.589+04:002013-12-24T18:09:55.589+04:00മഴ പെയ്ത് ഈയാമ്പുഴ നിറഞ്ഞ് തിരയടിച്ചു
പിന്നെ ആഗോളത...മഴ പെയ്ത് ഈയാമ്പുഴ നിറഞ്ഞ് തിരയടിച്ചു
പിന്നെ ആഗോളതാപനം വന്നു
പിന്നെയൊന്നും എനിക്ക് ഓര്‍മ്മയില്ല!!
കണ്ണ് തുറന്ന് നോക്കുമ്പോള്‍ ഞാന്‍ ഒരു തിയറ്ററില്‍ ആയിരുന്നു.
ഹോം തിയറ്ററില്‍!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com