tag:blogger.com,1999:blog-148510206105392003.post8230111611939061660..comments2023-10-17T20:05:37.316+04:00Comments on നിശ്വാസം : വിണ്ണിലെ ജീവിതം മണ്ണിലെ പ്രവാസം ബൈജു മണിയങ്കാല http://www.blogger.com/profile/09780470701355664268noreply@blogger.comBlogger6125tag:blogger.com,1999:blog-148510206105392003.post-63303231085021644712013-06-01T11:42:07.687+04:002013-06-01T11:42:07.687+04:00വളരെ നന്ദി ആശ.. വളരെ നന്ദി ആശ.. ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-70752512724186491252013-06-01T10:37:20.567+04:002013-06-01T10:37:20.567+04:00ബൈജു..
വളരെ ഹൃദ്യമായ വരികളില്‍ കൂടി... നല്ലൊരു ജ...ബൈജു..

വളരെ ഹൃദ്യമായ വരികളില്‍ കൂടി... നല്ലൊരു ജീവിത ചിത്രം വാക്കുകളില്‍ കൂടി എഴുതി കാട്ടി....
ശരാശരി ഒരു സാധാരണ ക്കാരന്റെ വേദനകള്‍ മനോഹരമായി വര്‍ണ്ണിചിരിക്കുന്നു...

കവിത നന്നയിരിക്കുന്നു....എല്ലാ വിധ ഭാവുകങ്ങളും ...Asha Chandranhttps://www.blogger.com/profile/13355337223542237184noreply@blogger.comtag:blogger.com,1999:blog-148510206105392003.post-10626193394846875152013-06-01T08:29:20.863+04:002013-06-01T08:29:20.863+04:00ഒരു യുഗ ജീവിതം എന്ത് മനോഹരമായി രണ്ടു വരികളിൽ ആവാഹി...ഒരു യുഗ ജീവിതം എന്ത് മനോഹരമായി രണ്ടു വരികളിൽ ആവാഹിച്ചിരിക്കുന്നു, ഇത് ആരുടെ വരികളാണെന്ന് അറിയാമോ അജിത് ഭായ്? പാട്ടും സിനിമയും കേട്ടിട്ടുണ്ട് പക്ഷെ ആരുടെ എന്ന് അറിയില്ല, ഇത് തമിഴ് ആണോ മലയാളം ആണോ എന്നും അറിയില്ല
എന്തായാലും അത് മനോഹരമായി ഓർത്തു, ഓർമിപ്പിച്ചതിനും ഈ അഭിപ്രായത്തിനും ഒരു പാട് നന്ദി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-68275766121518548052013-06-01T08:23:42.154+04:002013-06-01T08:23:42.154+04:00മനോഹരം റിനി ഈ മഴ
പെയ്യ്തു തീരുമ്പോഴും ആ കുളിരും ക...മനോഹരം റിനി ഈ മഴ
പെയ്യ്തു തീരുമ്പോഴും ആ കുളിരും കുളിര് കാറ്റും
പ്രവാസത്തിന്റെ തീക്ഷ്ണ മരുക്കാട്ടിൽ ഈ സൌഹൃദ
സ്നേഹം വാക്കുകളിൽ പകരുമ്പോൾ ഞാൻ അറിയുന്നു
പ്രവാസം എന്റെ സുകൃതം, ഈ സഹൃദം ഈ ആശ്വാസ സൗഹൃദം എന്റെ ഈ ജന്മ പുണ്യം
ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-74211963672999396452013-05-31T20:21:06.216+04:002013-05-31T20:21:06.216+04:00""താഴെ .. മഞ്ഞിന്റെ , മെഘകീറുകളുടെ താഴെ ...""താഴെ .. മഞ്ഞിന്റെ , മെഘകീറുകളുടെ താഴെ
വിണ്ണില്‍ നിന്നുയരുന്ന നിശ്വാസ്സത്തിന്‍ താഴെ
സ്നേഹത്തിന്റെ നേര്‍ത്ത തെന്നല്‍ തഴുകുന്ന
താഴ്വാരത്തില്‍ .. മനസ്സിന്റെ നൊവുകള്‍
പൊഴിച്ച് കളയുന്ന കരങ്ങളില്‍ വീണുറങ്ങാന്‍
ആ കൈവിരലിലൂടെ ഒരിക്കലും തീരാത്ത
കിനാവിന്റെ മഞ്ചലില്‍ കാതങ്ങള്‍ പൊകാന്‍
എന്നുമെന്നും എന്റെ ചാരെ നിന്റെ സ്നേഹചൂര് ..

കരള്‍ നീറുന്ന നൊമ്പരത്തിലും
ഹൃത്തില്‍ പുതുമഴ പെയ്യിക്കുന്ന
എന്റെ സ്നെഹാദ്രമീ മഴ

കണ്കൊണില് പെയ്യുവാന്‍ വെമ്പി
നില്ക്കുന്ന മിഴിനീര്‍പൂക്കളേ
ഉള്ളം കൈയ്യാല്‍ തുടച്ച് കളയുന്ന
എന്‍ വാത്സല്യമാമീ മഴ

ഈ നിലാവില് .. ഈ ഉഷ്ണതെരുവില്‍
ഏകാന്തമീ നിമിഷത്തില്‍ .. എന്നരുകില്‍
സ്നെഹത്തിന് ഉറവ തീര്‍ത്ത ശലഭമേ
വാക്കുകളില്‍ സ്നെഹാഴിതന്‍ നിറങ്ങളൊരുക്കി
നീ എന്നെയും കൂട്ടീ പൊവതെങ്ങൊട്ടൊ .... ""

ഇനിയും മുറിയാത്ത പ്രവാസം ..
കിനാവും , കൊതിപ്പിക്കലും കൊണ്ട്
യാന്ത്രികമായ പകലുകളും , നരച്ച രാത്രികളും സമ്മാനിച്ച് ..
ജീവിതം നീട്ടി തരുന്നത് , കൈയെത്തി പിടിച്ച്
അതിലൂടെ ഒഴുകാന്‍ വിധിക്കപെട്ടതെന്ന്
സ്വയം ആശ്വസ്സിച്ച് ഒരു കൂട്ടം മനസ്സുകള്‍ ..
എല്ലാമിട്ടെറിഞ്ഞ് ഒരിക്കല്‍ പൊകുമ്പൊള് ഹൃത്ത് അടയാളപെടുത്തിയ
ചിലത് മാത്രം വാനിലേക്കുയരും .. പിന്നേ അതു മഴയാകും
മരുഭൂവിലേ മഴ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-148510206105392003.post-64944647165768196602013-05-31T17:46:57.124+04:002013-05-31T17:46:57.124+04:00വാഴ്വേ മായംവാഴ്വേ മായംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com