tag:blogger.com,1999:blog-148510206105392003.post6916001380030480406..comments2023-10-17T20:05:37.316+04:00Comments on നിശ്വാസം : വഞ്ചന ബൈജു മണിയങ്കാല http://www.blogger.com/profile/09780470701355664268noreply@blogger.comBlogger14125tag:blogger.com,1999:blog-148510206105392003.post-27678666374903013472013-06-22T23:05:24.537+04:002013-06-22T23:05:24.537+04:00നന്ദി സ്നേഹപൂർവ്വം നന്ദി സ്നേഹപൂർവ്വം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-35482904908059988372013-06-22T23:04:45.756+04:002013-06-22T23:04:45.756+04:00നന്ദി ഉദയപ്രഭൻ സാമൂഹിക പ്രസക്തികൂടി കണക്കിലെടുത്ത്...നന്ദി ഉദയപ്രഭൻ സാമൂഹിക പ്രസക്തികൂടി കണക്കിലെടുത്ത് വായനക്കും അഭിപ്രായത്തിനും വളരെ വലിയ നന്ദി ഉണ്ട് ഇതിൽ കൂട്ട് പ്രതി സ്ഥാനം എത്റെടുക്കുന്നതിനെക്കാൾ നമ്മൾ ഓരോരുത്തരും തെറ്റ് കാരനെന്നു തിരിച്ചറിയുന്നതാണ് കേസ് ദുര്‍ബലം ആകാതിരിക്കാൻ നല്ലത്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് എല്ലാവരും നല്ലവര ഒരു സമൂഹം ആവുമ്പോൾ ചിലപ്പോള ഒരുമിച്ചു മോശം ആകുന്ന ഒരു പ്രവണത അവൻ ചെയ്യട്ടെ നീ ചെയ്യ് എന്ന് പറയുമ്പോലെ ഒരു സോഷ്യൽ ഇഷ്യൂ കൂടി ഞാൻ പങ്കു വക്കുന്നു ഈ സംവേദനത്തിന് വളരെ നന്ദി സ്നേഹപൂർവ്വം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-49377748683572596212013-06-21T10:18:32.859+04:002013-06-21T10:18:32.859+04:00പുഴയുടെ കഥ ഇഷ്ടമായി....പുഴയുടെ കഥ ഇഷ്ടമായി....ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-148510206105392003.post-14856169965208735092013-06-21T10:16:36.305+04:002013-06-21T10:16:36.305+04:00പുഴയുടെ മരണം മനോഹരമായി അവതരിപ്പിച്ചു. ഇനി ഒരു പോസ്...പുഴയുടെ മരണം മനോഹരമായി അവതരിപ്പിച്ചു. ഇനി ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് വേണ്ടത് .കൂട്ടുനിന്നവരെയും കുറ്റവാളികളെയും എവിടെയും തിരയേണ്ട. നാമോരോരുത്തരും കൂട്ട്പ്രതികള്‍ തന്നെ.. ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-148510206105392003.post-14952129386696999202013-06-18T08:38:59.525+04:002013-06-18T08:38:59.525+04:00വിനോദ് ആദ്യമായിട്ടാണ് വിനോദിന്റെ ഒരു കയ്യൊപ്പ് കാണ...വിനോദ് ആദ്യമായിട്ടാണ് വിനോദിന്റെ ഒരു കയ്യൊപ്പ് കാണുന്നത് ഈ ബ്ലോഗിൽ
ആദ്യ വായനക്കും അകമഴിഞ്ഞ പ്രോത്സാഹനത്തിനും നന്ദി അറിയിക്കട്ടെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-56553036799538182062013-06-16T04:53:28.775+04:002013-06-16T04:53:28.775+04:00പുഴയുടെ കഥ കൊള്ളാം. നന്നായിരിയ്ക്കുന്നു....പുഴയുടെ കഥ കൊള്ളാം. നന്നായിരിയ്ക്കുന്നു....വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-148510206105392003.post-54718068469104056982013-06-10T14:51:18.482+04:002013-06-10T14:51:18.482+04:00അഭിപ്രായവും പേരും എനിക്കും... നന്ദിഅഭിപ്രായവും പേരും എനിക്കും... നന്ദിബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-25691755140226279452013-06-10T14:50:28.138+04:002013-06-10T14:50:28.138+04:00വഞ്ചിക്കുന്നവൻ എന്നെങ്കിലും അത് തുറന്നു പറയുമോ? വഞ...വഞ്ചിക്കുന്നവൻ എന്നെങ്കിലും അത് തുറന്നു പറയുമോ? വഞ്ചിക്കുമ്പോഴും, ആ വഞ്ചനയുടെ കുറ്റം പോലും നമ്മൾ ഏറ്റെടുക്കാൻ തയ്യാറല്ല..മാത്രമല്ല ആ പഴി തിരിച്ചു ചാരാനും ആണ് ശ്രമിക്കുന്നത്

അത് തന്നെയാണ് ഞാൻ പറയാൻ ശ്രമിച്ചതും

ഇഞ്ചി ഇഞ്ചായി കൊല്ലുമ്പോഴും നമ്മൾ നല്ല പിള്ള തന്നെ

നന്ദി അനു രാജ്ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-12039129582287980472013-06-10T14:31:20.789+04:002013-06-10T14:31:20.789+04:00കൊള്ളാം എനിക്കിഷ്ടപെട്ടു കൊള്ളാം എനിക്കിഷ്ടപെട്ടു കാടൻhttp://ulukaa.blogspot.innoreply@blogger.comtag:blogger.com,1999:blog-148510206105392003.post-60683398502566791552013-06-10T13:23:41.311+04:002013-06-10T13:23:41.311+04:00പുഴയെന്നും ഒരു നിത്യകാമുകിയായിരുന്നു....അവള് നമ്മ...പുഴയെന്നും ഒരു നിത്യകാമുകിയായിരുന്നു....അവള് നമ്മളെയല്ല... നമ്മള് അവളെയാണ് വഞ്ചിച്ചത്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-148510206105392003.post-49388809539518043862013-06-10T09:08:05.939+04:002013-06-10T09:08:05.939+04:00അജിത് ഭായ്? എങ്കിൽ അടുത്ത തലമുറ ഉണ്ടാവുമോ? ആ ചോദ്...അജിത് ഭായ്? എങ്കിൽ അടുത്ത തലമുറ ഉണ്ടാവുമോ? ആ ചോദ്യം ചോദിയ്ക്കാൻ? അമ്മയില്ലാത്ത കുട്ടികൾ ഉണ്ടാവുമെങ്കിൽ ക്ലോണ്‍ ചെയ്യാൻ കഴിഞ്ഞാൽ അല്ലെ?

അജിത് ഭായ് കണ്ണ് നനഞ്ഞു. അമ്മയില്ലാതെ ക്ലോണ്‍ ചെയ്തു എനിക്കൊരു തലമുറ ഇനി ജീവിചിരിക്കണ്ട അജിത്ഭായ്.. അമ്മ ഒരു പുഴയാ അല്ലേ? സംസ്കാരങ്ങൾ പെറ്റു കൂട്ടിയ പുഴ. നമ്മൾ സംസ്കരിക്കുന്ന പുഴ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-82447330680063722002013-06-09T19:33:42.111+04:002013-06-09T19:33:42.111+04:00പുഴയെന്നാല് എന്താ....??
അടുത്ത തലമുറയിലെ മനുഷ്യര്‍...പുഴയെന്നാല് എന്താ....??
അടുത്ത തലമുറയിലെ മനുഷ്യര്‍ അങ്ങനെ ചോദിച്ചേക്കാം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-148510206105392003.post-41812192880839476032013-06-09T09:33:51.134+04:002013-06-09T09:33:51.134+04:00ആദ്യ വായനക്കും അകമഴിഞ്ഞ പ്രോത്സാഹനത്തിനും വല്യ നന്...ആദ്യ വായനക്കും അകമഴിഞ്ഞ പ്രോത്സാഹനത്തിനും വല്യ നന്ദി
സ്നേഹപൂർവ്വം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-38608574110320168382013-06-09T07:10:43.880+04:002013-06-09T07:10:43.880+04:00പുഴപോലെ എത്രയെത്ര ജീവിതങ്ങള്‍ ..
നന്നായി എഴുതി..ആശ...പുഴപോലെ എത്രയെത്ര ജീവിതങ്ങള്‍ ..
നന്നായി എഴുതി..ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com