tag:blogger.com,1999:blog-148510206105392003.post4746216466879037976..comments2023-10-17T20:05:37.316+04:00Comments on നിശ്വാസം : രാമായണ പാരായണം ബൈജു മണിയങ്കാല http://www.blogger.com/profile/09780470701355664268noreply@blogger.comBlogger6125tag:blogger.com,1999:blog-148510206105392003.post-81591395111313028032013-07-16T15:43:10.098+04:002013-07-16T15:43:10.098+04:00പ്രകൃതി തന്നെ ഏറ്റവും വല്യ ഗുരു
നന്ദി അമ്പിളി പ്രകൃതി തന്നെ ഏറ്റവും വല്യ ഗുരു
നന്ദി അമ്പിളി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-73893253448980687582013-07-15T12:30:30.467+04:002013-07-15T12:30:30.467+04:00പാരാകെ രാമായണം ഉരചെയ്തു പുലരണം
രാമായണം പാരായണം ...പാരാകെ രാമായണം ഉരചെയ്തു പുലരണം
രാമായണം പാരായണം പാരണ യാകണം
ഞാനും ഇത് ചിന്തിയ്ക്കാറുണ്ട്.നല്ല കവിത.

ഇല്ലായ്മ വല്ലായ്മ നാട് നീങ്ങാൻ ചെയ്ക
വായന രാമായണം
വൈകാതെ കാണാം തെളിഞ്ഞ മാനം, ചിരി
തൂകും വയൽ പൂക്കളും.. അല്ലെ ബൈജു? ആശംസകൾ....

അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-148510206105392003.post-55986134785320347572013-07-14T16:15:43.539+04:002013-07-14T16:15:43.539+04:00വര്‍ത്തമാന കാലത്തിൽ രാമായണത്തിന് അപ്പുറം രാമനെ കൂടു...വര്‍ത്തമാന കാലത്തിൽ രാമായണത്തിന് അപ്പുറം രാമനെ കൂടുതൽ പരിചയപ്പെടുത്തിയത് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി തന്നെ, അദ്ദേഹത്തിന് വന്ദനം, ഈ വരികള്‍ക്ക് പ്രചോദനം ആയതു ശ്രീ ഷാജി നായരമ്പലത്തിന്റെ ഭാർഗ്ഗവരാമൻ എന്ന കവിത ആണ്
അതാണ് കവിത
നന്ദി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-74428098972823782332013-07-13T22:57:37.780+04:002013-07-13T22:57:37.780+04:00പിടയ്ക്കുന്നു പ്രാണൻ
വിതുമ്പുന്നു ശോകാന്ത രമായണം,ദ...പിടയ്ക്കുന്നു പ്രാണൻ
വിതുമ്പുന്നു ശോകാന്ത രമായണം,ദിഗന്തങ്ങളിൽ..!!
മയങ്ങുന്നിതാശാപാശങ്ങൾ
അധർമ്മം നടുങ്ങുന്നു,
മാർത്താണ്ഡപൗരുഷം രാമശിലയായ് കറുത്തുവോ..?

നല്ല കവിത ഭായ്. ദൈവം അനുഗ്രഹിക്കട്ടെ.

ശുഭാശംസകൾ....

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-148510206105392003.post-72909624374072501252013-07-12T14:18:06.684+04:002013-07-12T14:18:06.684+04:00അവർ രാജ്യത്തിന് ഭാരം ആകുന്നു പാപവും അവർ രാജ്യത്തിന് ഭാരം ആകുന്നു പാപവും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-79489587969415043572013-07-11T21:27:43.966+04:002013-07-11T21:27:43.966+04:00രാമന് ചിലര്‍ക്ക് രാജ്യഭാരത്തിലേയ്ക്കുള്ള ചവിട്ടുപ...രാമന് ചിലര്‍ക്ക് രാജ്യഭാരത്തിലേയ്ക്കുള്ള ചവിട്ടുപടിയാകുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.com