tag:blogger.com,1999:blog-148510206105392003.post4291277530218787015..comments2023-10-17T20:05:37.316+04:00Comments on നിശ്വാസം : ഹൃദയത്തിന്റെ പരുക്ക് ബൈജു മണിയങ്കാല http://www.blogger.com/profile/09780470701355664268noreply@blogger.comBlogger24125tag:blogger.com,1999:blog-148510206105392003.post-39882752530216163272013-10-23T23:08:44.079+04:002013-10-23T23:08:44.079+04:00ആഹാ കണ്ടു പിടിച്ചല്ലോ ലളിതമായി കൈ ഞാൻ മാക്സിമം കണ്...ആഹാ കണ്ടു പിടിച്ചല്ലോ ലളിതമായി കൈ ഞാൻ മാക്സിമം കണ്ട്രോൾ ചെയ്തതാണ് അല്ലെങ്കിൽ ചുണ്ടിൽ ഇരുപ്പു കൊണ്ട് എന്നാണെന്നും കൂടി ഉള്ള പഴി കിട്ടിയേനെ
നന്ദി കീയ അഭിപ്രായത്തിനു ആസ്വാദന കുറിപ്പിന് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-34077693315410401492013-10-23T23:05:09.982+04:002013-10-23T23:05:09.982+04:00പ്രദീപ് ഭായ് വളരെ നന്ദി ഈ കയ്യൊപ്പിനു ഹൃദ്യമായ അഭ...പ്രദീപ് ഭായ് വളരെ നന്ദി ഈ കയ്യൊപ്പിനു ഹൃദ്യമായ അഭിപ്രായത്തിനു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-51226748198461401472013-10-23T23:04:27.108+04:002013-10-23T23:04:27.108+04:00റിനി സത്യം തുടിക്കുന്നത് എല്ലാം പ്രണയം തന്നെ എഴുതു...റിനി സത്യം തുടിക്കുന്നത് എല്ലാം പ്രണയം തന്നെ എഴുതുന്നത് എല്ലാം പ്രണയം ശ്വസിക്കുന്നതും അതെ ഇതിനിടയിലെ ഇടവേളകളിൽ ജീവിക്കാം
റിനി വളരെ സന്തോഷം ഈ വരവിൽ റിനിയുടെ പുതിയ പോസ്റ്റ് വായിച്ചു പ്രണയത്തിന്റെ ഉസ്താദ് തന്നെ സഖേ അത് വായിക്കുന്നത് തന്നെ സുഖം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-34926905924889623012013-10-23T23:00:02.592+04:002013-10-23T23:00:02.592+04:00നന്ദി ആഷിക് ഈ അഭിപ്രായത്തിനു വായനക്ക് ഈ വരവിനു എല്‍...നന്ദി ആഷിക് ഈ അഭിപ്രായത്തിനു വായനക്ക് ഈ വരവിനു എല്ലാത്തിനും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-34988852035382642662013-10-23T22:59:22.184+04:002013-10-23T22:59:22.184+04:00പരാജയപ്പെട്ടവർ വിജയിക്കുന്നവരുടെ ചവിട്ടു പടി ആകും ...പരാജയപ്പെട്ടവർ വിജയിക്കുന്നവരുടെ ചവിട്ടു പടി ആകും എന്ന് അർഥം കൂടി അതിനു ഉണ്ടോ എന്നൊരു ഉല്പ്രേക്ഷ
നന്ദി അജിത്ഭായ് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-3876844361108923502013-10-23T22:57:28.019+04:002013-10-23T22:57:28.019+04:00ഡോക്ടർ ശരിയാണ് വരാനുള്ളത് അങ്ങിനെ തന്നെ ഓട്ടോ വിളി...ഡോക്ടർ ശരിയാണ് വരാനുള്ളത് അങ്ങിനെ തന്നെ ഓട്ടോ വിളിച്ചു വരും ആംബുലൻസ് വിളിച്ചു തിരിച്ചും പോകും
നന്ദി ഡോക്ടർ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-54015290678608211342013-10-23T22:55:58.388+04:002013-10-23T22:55:58.388+04:00ഇല്ല അതവിടെ നിന്നോട്ടെ ചോദ്യവും ഇല്ല പിച്ചാനും ഞാന...ഇല്ല അതവിടെ നിന്നോട്ടെ ചോദ്യവും ഇല്ല പിച്ചാനും ഞാനില്ലേ
നന്ദി സൌഗന്ധികം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-26497555336035699572013-10-23T22:54:34.911+04:002013-10-23T22:54:34.911+04:00കാത്തി വളരെ ശരിയാണ് ഇതൊരു തുടക്കം മാത്രം
അനുഭവിച്...കാത്തി വളരെ ശരിയാണ് ഇതൊരു തുടക്കം മാത്രം
അനുഭവിച്ചവർക്കു അത് കൃത്യമായി മനസ്സിലാകും
നന്ദി അനീഷ് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-15753864709530048172013-10-23T22:53:39.856+04:002013-10-23T22:53:39.856+04:00പൂർവാധികം ഭംഗി ആക്കാം അല്ലെ സുഹൃത്തേ
വളരെ നന്ദി ഈ...പൂർവാധികം ഭംഗി ആക്കാം അല്ലെ സുഹൃത്തേ
വളരെ നന്ദി ഈ കയ്യൊപ്പിനു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-48386369613309719592013-10-23T22:52:36.031+04:002013-10-23T22:52:36.031+04:00നന്ദി ചേട്ടാ ഈ അനുഗ്രഹത്തിന് നന്ദി ചേട്ടാ ഈ അനുഗ്രഹത്തിന് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-88584141945485097062013-10-23T22:51:45.485+04:002013-10-23T22:51:45.485+04:00ഈ സഹൃദയ വായനയും നല്ല മനസ്സും അതിനു എന്നും കൂട്ടായി...ഈ സഹൃദയ വായനയും നല്ല മനസ്സും അതിനു എന്നും കൂട്ടായി വേണം ഉണ്ടാവണം അതിനു
വളരെ നന്ദി നിധീഷ് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-4401017656875104512013-10-23T22:49:09.323+04:002013-10-23T22:49:09.323+04:00ഡോക്ടർ പറഞ്ഞാൽ പിന്നെ എനിക്ക് വിശ്വാസമാണ്
നന്ദി ഡ...ഡോക്ടർ പറഞ്ഞാൽ പിന്നെ എനിക്ക് വിശ്വാസമാണ്
നന്ദി ഡോക്ടർ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-81301280396812710222013-10-23T14:46:25.510+04:002013-10-23T14:46:25.510+04:00കയ്യിലിരുപ്പിന്റെ തന്നെയാ ...അല്ലെങ്കിൽ ഇങ്ങനൊന്നു...കയ്യിലിരുപ്പിന്റെ തന്നെയാ ...അല്ലെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.

പക്ഷെ ഒരുപാടിഷ്ടായി ആദ്യ വരികൾ!കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-148510206105392003.post-72078206120953130032013-10-22T22:57:21.297+04:002013-10-22T22:57:21.297+04:00കവിത തുടിക്കുന്ന അക്ഷരക്കൂട്ടുകള്‍ ...കവിത തുടിക്കുന്ന അക്ഷരക്കൂട്ടുകള്‍ ...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-148510206105392003.post-53514585480944154202013-10-21T17:59:12.049+04:002013-10-21T17:59:12.049+04:00ഒരു വശത്ത് കൂടി മാത്രം സഞ്ചരിക്കുന്ന
ഇഷ്ടങ്ങള്‍ എ...ഒരു വശത്ത് കൂടി മാത്രം സഞ്ചരിക്കുന്ന
ഇഷ്ടങ്ങള്‍ എപ്പൊഴും നോവാകും പകരുക ..
എങ്കിലും ഒരു നിമിഷം പൊലും ഇട നല്‍കാതെ
ഹൃദയം തുടിച്ച് കൊണ്ടിരിക്കും , അതിലേക്ക് തന്നെ ..
സുഖമല്ലേ പ്രീയ സഖേ ?റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-148510206105392003.post-38244261091225070872013-10-21T10:36:34.902+04:002013-10-21T10:36:34.902+04:00ചതഞ്ഞു പോയ ഹൃദയം എന്തിനോ വിലപിക്കുന്നു ...
സ്നേഹപൂ...ചതഞ്ഞു പോയ ഹൃദയം എന്തിനോ വിലപിക്കുന്നു ...
സ്നേഹപൂർവ്വം....
ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-148510206105392003.post-28418512554255200842013-10-20T18:52:39.245+04:002013-10-20T18:52:39.245+04:00പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണെന്ന് എത്ര...പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണെന്ന് എത്ര പേര് പറഞ്ഞിരിയ്ക്കുന്നു!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-148510206105392003.post-85848551738657361872013-10-20T16:54:49.002+04:002013-10-20T16:54:49.002+04:00ചിലപ്പോള്‍ അങ്ങനെയാണ്.. ഒരു നിമിഷത്തിന്റെ വ്യഗ്രതയ...ചിലപ്പോള്‍ അങ്ങനെയാണ്.. ഒരു നിമിഷത്തിന്റെ വ്യഗ്രതയില്‍ ചിലത് തിരിച്ചുവരാനാകാതെ വഴിതെറ്റി പോകും.. ചിലത് മരിച്ചും..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-148510206105392003.post-10627028323494215832013-10-20T15:49:26.353+04:002013-10-20T15:49:26.353+04:00ഒരു പൂവാണേൽപ്പോലും ഒന്നു ചോദിച്ചിട്ടു പറിക്കുന്നത്...ഒരു പൂവാണേൽപ്പോലും ഒന്നു ചോദിച്ചിട്ടു പറിക്കുന്നത് തന്നെയാണ് നല്ലെതെന്നു തോന്നുന്നു അല്ലേ ഭായ് ?

നല്ല കവിത

ശുഭാശംസകൾ... സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-148510206105392003.post-3972416936409359892013-10-20T14:12:56.095+04:002013-10-20T14:12:56.095+04:00ഇനിയും ബാക്കിയാണ് .ഇനിയും ബാക്കിയാണ് .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-148510206105392003.post-60757460809408596052013-10-20T12:28:47.801+04:002013-10-20T12:28:47.801+04:00വഴിതെറ്റി പോയ ചുംബനവും,
ചതഞ്ഞുപോയ ഹൃദയവും....
പര...വഴിതെറ്റി പോയ ചുംബനവും,
ചതഞ്ഞുപോയ ഹൃദയവും....

പരിക്കുകള്‍ വേഗം മാറട്ടെ !!@@@ ആശംസകള്‍.. വരികള്‍ക്ക് Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-148510206105392003.post-18600981051749124062013-10-20T11:26:39.354+04:002013-10-20T11:26:39.354+04:00ഉന്നംപിഴച്ചാല്‍.............. ...ഉന്നംപിഴച്ചാല്‍..............
അടിത്തെറ്റും അല്ലേ!
നന്നായിട്ടുണ്ട്
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-148510206105392003.post-88797250283249375752013-10-20T11:04:45.014+04:002013-10-20T11:04:45.014+04:00നന്നായിരിക്കുന്നു............
ഈ ഭാവന എന്നും നിലനിൾ...നന്നായിരിക്കുന്നു............
ഈ ഭാവന എന്നും നിലനിൾക്കട്ടെNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-148510206105392003.post-29866680059988566382013-10-20T09:59:36.888+04:002013-10-20T09:59:36.888+04:00Purukku saaramilla. Go ahead :) Purukku saaramilla. Go ahead :) drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.com