tag:blogger.com,1999:blog-148510206105392003.post3203457085719347109..comments2023-10-17T20:05:37.316+04:00Comments on നിശ്വാസം : മുറ്റത്തെ മാറ്റിയിടാവുന്ന കിണർബൈജു മണിയങ്കാല http://www.blogger.com/profile/09780470701355664268noreply@blogger.comBlogger25125tag:blogger.com,1999:blog-148510206105392003.post-60571234932980711312014-04-29T10:19:05.713+04:002014-04-29T10:19:05.713+04:00ഒരു നിഷ്കളങ്കമായ പുഞ്ചിരി കരിയില
അപ്പോൾ കാറ്റടിച്ച...ഒരു നിഷ്കളങ്കമായ പുഞ്ചിരി കരിയില
അപ്പോൾ കാറ്റടിച്ചു
പടിക്കൽ വന്നെത്തി നോക്കി
പിന്നെ ആരോ വിളിച്ചപോലെ
പരിയമ്പുറത്തൂടെ തിരിച്ചു പോയി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-148510206105392003.post-72371001083887209192014-04-29T08:18:28.060+04:002014-04-29T08:18:28.060+04:00സ്നേഹം മാത്രം മാഷെ :)
പരിചയമില്ലാത്ത ഒരു മഴ!!! അജ...സ്നേഹം മാത്രം മാഷെ :)
പരിചയമില്ലാത്ത ഒരു മഴ!!! അജിത്തെട്ടന് വേണ്ടി ആകുമ്പോള്‍ ആ മഴയും മധുരിക്കുന്നു.... നന്ദി, ഈ വരികള്‍ കുറിച്ചതിന്! Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-148510206105392003.post-49885292779104679642014-04-28T16:25:24.916+04:002014-04-28T16:25:24.916+04:00അന്നൂസ് വളരെ സന്തോഷം കുറച്ചു മാറി നിന്ന് ബ്ലോഗ്ഗിൽ...അന്നൂസ് വളരെ സന്തോഷം കുറച്ചു മാറി നിന്ന് ബ്ലോഗ്ഗിൽ നിന്ന്. മറക്കാതെ ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നതിന് വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി കൂടി അറിയിക്കുന്നു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-80192408136843990962014-04-28T16:24:09.594+04:002014-04-28T16:24:09.594+04:00റിഷ വളരെ നന്ദി നല്ല വാക്കുകൾക്ക് വായനയ്ക്ക് സന്തോഷ...റിഷ വളരെ നന്ദി നല്ല വാക്കുകൾക്ക് വായനയ്ക്ക് സന്തോഷപൂർവ്വംബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-85313539665763568502014-04-28T16:23:22.104+04:002014-04-28T16:23:22.104+04:00സുലൈമാൻ ഭായ് വളരെ നന്ദി വായനയ്ക്ക് അഭിപ്രായത്തിനു ...സുലൈമാൻ ഭായ് വളരെ നന്ദി വായനയ്ക്ക് അഭിപ്രായത്തിനു താങ്കളുടെ ഓരോ ചിന്തയും അവ കുറിച്ചിടുന്ന കവിതകളും മനുഷ്യത്വത്തിന് മാനവികതയ്ക്ക് വളരെ സ്നേഹം ഇവിടെ കാണുമ്പോൾ സന്തോഷ പൂര്‍വം നന്ദി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-33010670748838534302014-04-28T16:21:48.938+04:002014-04-28T16:21:48.938+04:00മൊഹമ്മദ് ഭായ് വളരെ സന്തോഷം സ്നേഹപൂർവ്വം നന്ദി ഈ വ...മൊഹമ്മദ് ഭായ് വളരെ സന്തോഷം സ്നേഹപൂർവ്വം നന്ദി ഈ വായനയ്ക്ക് അഭിപ്രായത്തിനു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-11290697884836023822014-04-28T16:21:04.016+04:002014-04-28T16:21:04.016+04:00തങ്കപ്പൻ ചേട്ടാ ഒത്തിരി സന്തോഷം മനസ്സ് നിറയുന്ന നല...തങ്കപ്പൻ ചേട്ടാ ഒത്തിരി സന്തോഷം മനസ്സ് നിറയുന്ന നല്ല വരികൾ എഴുതാൻ പ്രചോദനം തരുന്ന ഓരോ വായനയും അതിനു കുറിച്ചിടുന്ന അനുഗ്രഹം പോലുള്ള അഭിപ്രായവും സ്നേഹപൂർവ്വം നന്ദി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-38152158986009876712014-04-28T16:19:46.448+04:002014-04-28T16:19:46.448+04:00അലി ഭായ് തീര്‍ച്ചയായും അജിത് ഭായ് ഇല്ലാതെ നമുക്ക് ...അലി ഭായ് തീര്‍ച്ചയായും അജിത് ഭായ് ഇല്ലാതെ നമുക്ക് എന്ത് ആഘോഷം
അലി ഭായിയുടെ സന്തോഷത്തിൽ ഈ വായനയിൽ അഭിപ്രായത്തിൽ ഞാനും പങ്കു ചേരുന്നു സ്നേഹപൂർവ്വം നന്ദിയും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-90925505324928650792014-04-28T16:18:31.185+04:002014-04-28T16:18:31.185+04:00റാംജി മാഷെ വളരെ സന്തോഷം ഓരോ വായനയും അഭിപ്രായവും സ്...റാംജി മാഷെ വളരെ സന്തോഷം ഓരോ വായനയും അഭിപ്രായവും സ്നേഹപൂർവ്വം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-39883035250365353602014-04-28T16:17:21.353+04:002014-04-28T16:17:21.353+04:00നന്ദി ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു പക്ഷെ എഴുത്ത...നന്ദി ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു പക്ഷെ എഴുത്ത് ഒന്ന് കുറച്ചു അതാ പറ്റിയത് വളരെ സന്തോഷം എന്നത്തേയും പോലെ ഈ വായനക്ക് അഭിപ്രായത്തിനു എനിക്ക് കിട്ടിയ ആദ്യ അഭിപ്രായം പോലെ ഊഷ്മളം
നാളെ ഈ ബ്ലോഗ്ഗിനു ഒരു വയസ്സ് തികയുമ്പോൾ ആദ്യ അഭിപ്രായം ആ കുഞ്ഞുടുപ്പു പോലെ മനസ്സിൽ ഇട്ടിട്ടുണ്ട് സൂക്ഷിച്ചിട്ടുണ്ട് ആ സന്തോഷം ആഹ്ലാദം ഈ ബ്ലോഗ് എടുത്തണിയുന്നു ഒരിക്കൽ കൂടി നന്ദി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-90332874431082913262014-04-28T16:12:09.977+04:002014-04-28T16:12:09.977+04:00പ്രദീപ് മാഷെ വളരെ നന്ദി പ്രകൃതിയെ സ്വാർത്ഥമായി സ്...പ്രദീപ് മാഷെ വളരെ നന്ദി പ്രകൃതിയെ സ്വാർത്ഥമായി സ്വന്തമാക്കുന്ന വൈരുധ്യം ആണ് വരച്ചിടാൻ ശ്രമിച്ചത്. വളരെ നന്ദി പ്രദീപ് മാഷെ സ്നേഹപൂർവ്വം ഈ തുറന്ന വിലയിരുത്തലിനു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-18289434208721482612014-04-28T16:10:15.792+04:002014-04-28T16:10:15.792+04:00നന്ദി അറിയിക്കുന്നു Habby സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു Habby സ്നേഹപൂർവ്വം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-61876659676698891792014-04-27T08:13:03.452+04:002014-04-27T08:13:03.452+04:00പ്രകൃതിയുടെ സ്ഥായീഭാവമായ പ്രേമം അങ്ങനെ പൂത്തുലഞ്ഞു...പ്രകൃതിയുടെ സ്ഥായീഭാവമായ പ്രേമം അങ്ങനെ പൂത്തുലഞ്ഞു നില്ക്കുന്നതായി തോന്നുന്നു....
അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-148510206105392003.post-23636750687268630842014-04-25T21:51:13.248+04:002014-04-25T21:51:13.248+04:00മഴയുടെ രൂപഭാവങ്ങളില്‍ ഒരു
പെണ്ണിന്നഴക്..rrമഴയുടെ രൂപഭാവങ്ങളില്‍ ഒരു
പെണ്ണിന്നഴക്..rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-148510206105392003.post-24110566881322890012014-04-25T19:55:24.475+04:002014-04-25T19:55:24.475+04:00നല്ല വായനാനുഭവം മഴപോലെ
കവിതയും പെയ്തിറങ്ങട്ടേ ......നല്ല വായനാനുഭവം മഴപോലെ
കവിതയും പെയ്തിറങ്ങട്ടേ ...ആശംസകൾ ...sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-148510206105392003.post-75526621616778268532014-04-24T15:28:48.094+04:002014-04-24T15:28:48.094+04:00നല്ലൊരു രചന.. വാക്കുകളില്‍ മനോഹരമായ ബിംബങ്ങള്‍ മന...നല്ലൊരു രചന.. വാക്കുകളില്‍ മനോഹരമായ ബിംബങ്ങള്‍ മനസ്സിലേക്ക് ഒഴുകിവരുന്നു ..ആശംസകള്‍
ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-148510206105392003.post-9059357672454116732014-04-23T20:00:05.363+04:002014-04-23T20:00:05.363+04:00മനോഹരമായ ബിംബകല്പനകളിലൂടെ പെയ്തിറങ്ങുന്ന നല്ലൊരു ...മനോഹരമായ ബിംബകല്പനകളിലൂടെ പെയ്തിറങ്ങുന്ന നല്ലൊരു രചന.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-148510206105392003.post-3504570230145936312014-04-22T23:05:56.434+04:002014-04-22T23:05:56.434+04:00അജിത്തേട്ടന്റെ ഗൃഹപ്രവേശത്തിന്റെ ദിവസം
ഐശ്വര്യമ...അജിത്തേട്ടന്റെ ഗൃഹപ്രവേശത്തിന്റെ ദിവസം
ഐശ്വര്യമായ ഒരു മഴയുടെ അകമ്പടി ഞാനും നേരട്ടെ..!!

രണ്ടുപേര്‍ക്കും ആശംസകള്‍....Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-148510206105392003.post-12019307987813197852014-04-22T19:06:05.815+04:002014-04-22T19:06:05.815+04:00ലളിതമാണ്. ഭംഗിയാണ് .
കവിത ആയോണ്ട് എനിക്ക് അങ്ങിങ്ങ...ലളിതമാണ്. ഭംഗിയാണ് .
കവിത ആയോണ്ട് എനിക്ക് അങ്ങിങ്ങും ഒക്കെയേ മനസ്സിലായുള്ളൂ.
കവിത ധാരാളം ഞാന്‍ വായിക്കേണ്ടിയിരിക്കുന്നു.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-148510206105392003.post-48211008877917281022014-04-22T17:19:41.048+04:002014-04-22T17:19:41.048+04:00കുറെയായല്ലോ ബൈജു ഭായിയെക്കണ്ടിട്ട്. നാട്ടിൽ പോയിരു...കുറെയായല്ലോ ബൈജു ഭായിയെക്കണ്ടിട്ട്. നാട്ടിൽ പോയിരുന്നോ?

നല്ലൊരു കവിതയുമായി വീണ്ടും... ഇഷ്ടമായി ഈ കവിതയും. അജിത് സാറിനുള്ള ഡെഡിക്കേഷനും നന്നായി.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-148510206105392003.post-18365969181475240702014-04-22T16:27:21.803+04:002014-04-22T16:27:21.803+04:00ഡോക്ടര വളരെ സന്തോഷം ഈ വായന സന്ദേശം സ്നേഹപൂർവ്വം ഡോക്ടര വളരെ സന്തോഷം ഈ വായന സന്ദേശം സ്നേഹപൂർവ്വം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-28072591167757323782014-04-22T16:04:27.357+04:002014-04-22T16:04:27.357+04:00കവിതയുടെ മൊത്തത്തിലുള്ള ഭാവം, തിരഞ്ഞെടുത്ത ബിംബാത്...കവിതയുടെ മൊത്തത്തിലുള്ള ഭാവം, തിരഞ്ഞെടുത്ത ബിംബാത്മക കൽപ്പനകളുടെ ചാരുത എല്ലാം ആകർഷണീയം. ചൂടോടെ വേനലിനെ ചുംബിച്ച പൂവാക ചുണ്ടത്ത് തീ ആളി വാടി വീണു ..... ഇത് വരെ വെട്ടിയിട്ടില്ലാത്ത ഒരു മഴ കാണാകിണർ.... തുടങ്ങിയതൊക്കെ കവിത തുളുമ്പുന്ന മനോഹരമായ ഭാവകൽപ്പനകൾ .....

എന്നാലും, ചിതറിത്തെറിച്ച വാങ്മയങ്ങളെ വ്യക്തതയുള്ള ഒരു അർത്ഥതലത്തിലേക്ക് വായിച്ചെടുക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്നു പറഞ്ഞുകൊള്ളട്ടെ...... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-148510206105392003.post-24589215423286984152014-04-22T15:10:18.845+04:002014-04-22T15:10:18.845+04:00നന്നായിരിക്കുന്നു..നന്നായിരിക്കുന്നു..vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-148510206105392003.post-4809255218000718092014-04-22T11:08:49.922+04:002014-04-22T11:08:49.922+04:00സമർപ്പണം ഉചിതമായി; ഭുവനവുമായി ബന്ധപ്പെട്ട ഭാവന ന...സമർപ്പണം ഉചിതമായി; ഭുവനവുമായി ബന്ധപ്പെട്ട ഭാവന നന്നായി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-148510206105392003.post-67553031905690423822014-04-22T11:04:41.237+04:002014-04-22T11:04:41.237+04:00ഗൃഹ പ്രവേശം ആഘോഷിക്കുന്ന അജിത് ഭായ്ക്ക് ഈ കവിത സ്...ഗൃഹ പ്രവേശം ആഘോഷിക്കുന്ന അജിത് ഭായ്ക്ക് ഈ കവിത സ്നേഹപൂർവ്വം സമർപ്പിക്കുന്നുബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.com