tag:blogger.com,1999:blog-148510206105392003.post2823829689874500914..comments2023-10-17T20:05:37.316+04:00Comments on നിശ്വാസം : കാടിനും പേടി ബൈജു മണിയങ്കാല http://www.blogger.com/profile/09780470701355664268noreply@blogger.comBlogger8125tag:blogger.com,1999:blog-148510206105392003.post-57950493363072815742013-08-28T16:09:36.956+04:002013-08-28T16:09:36.956+04:00മനുഷ്യൻ പാവമാണ് സൌഗന്ധികം അവനെ പ്രകൃതി എത്ര വിരട്ട...മനുഷ്യൻ പാവമാണ് സൌഗന്ധികം അവനെ പ്രകൃതി എത്ര വിരട്ടി പ്രകൃതി ഒന്നും അവൻ നശിപ്പിച്ചു തുടങ്ങുന്നതിനു മുമ്പ്, ഇടി ഭൂമികുലുക്കം ഉൾക്ക ഇഴജന്തുക്കൾ ഘോരമായ കാടു അവിടുത്തെ മൃഗങ്ങൾ തണുപ്പ് ചൂട് കാറ്റു മരണം പോലും അതെല്ലാം കടന്നു അവൻ ഇന്നീ നിലയിൽ എത്തിയില്ലേ മനുഷ്യന് ഐക്യ ദര്ട്യം പ്രഖ്യാപിക്കുന്നു അതോടൊപ്പം മനുഷ്യൻ കുറച്ചുനേരെ ആകുന്നെങ്കിൽ ആയിക്കോട്ടെ
നന്ദി സൌഗന്ധികം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-45189143355890801922013-08-27T18:55:53.965+04:002013-08-27T18:55:53.965+04:00പലതിനും മനുഷ്യരെ പേടിയുണ്ട്
മനുഷ്യരെ പേടിച്ചു ഒളി...പലതിനും മനുഷ്യരെ പേടിയുണ്ട്
മനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട്
ആരെയും പേടി ഇല്ലാത്ത മനുഷ്യരെ
പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം

വളരെ ശരി തന്നെ. മനോഹരമായ രചന ഭായ്. നല്ല കൈയ്യടക്കത്തോടെ അവതരിപ്പിച്ചു. ഇഷ്ടമായി.

ശുഭാശംസകൾ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-148510206105392003.post-28503411763741677722013-08-27T10:09:31.601+04:002013-08-27T10:09:31.601+04:00ഡോക്ടർ എത്ര വല്യ പേടിയും ഒരു ഒരു ചിരിയിൽ അലിയും എ...ഡോക്ടർ എത്ര വല്യ പേടിയും ഒരു ഒരു ചിരിയിൽ അലിയും എന്ന് ഡോക്ടറുടെ നിഷ്കളങ്കമായ അഭിപ്രായം വായിച്ചു ചിരിച്ചപ്പോൾ ബോധ്യമായി ഒത്തിരി സന്തോഷം ഉണ്ട് ഡോക്ടർ വായനക്കും ഒരു മറുവാക്കിന്റെ പ്രോത്സാഹനത്തിനും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-29803386161430662432013-08-27T10:03:10.204+04:002013-08-27T10:03:10.204+04:00ജോർജ്ഭായ് നല്ല ആസ്വാദനം അത് കുറിച്ചതിനും വായനക്കും...ജോർജ്ഭായ് നല്ല ആസ്വാദനം അത് കുറിച്ചതിനും വായനക്കും നന്ദി നമസ്കാരം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-34623327964723595512013-08-27T10:01:22.942+04:002013-08-27T10:01:22.942+04:00അജിത്ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിൽ രേഖ...അജിത്ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിൽ രേഖപ്പെടുത്തിയ നല്ല ഒരു ക്യാപ്ഷന്ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-63744341153715435792013-08-26T21:38:48.487+04:002013-08-26T21:38:48.487+04:00എന്റമ്മോ, മറുതായുടെ വരവാണോ എന്തോ.
ഞാനും പേടിച്ചു....എന്റമ്മോ, മറുതായുടെ വരവാണോ എന്തോ.
ഞാനും പേടിച്ചു.
ആശംസകൾ. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-148510206105392003.post-35672549048992859182013-08-26T20:56:30.781+04:002013-08-26T20:56:30.781+04:00മനുഷ്യൻ പേടിക്കുന്നതിനേക്കാളധികം പേടിപ്പിക്കുന്നുണ...മനുഷ്യൻ പേടിക്കുന്നതിനേക്കാളധികം പേടിപ്പിക്കുന്നുണ്ട്.ആ വിചാരത്തിലേക്ക് ഈ കവിത പോയി.ആശംസകൾT.R.GEORGEhttps://www.blogger.com/profile/05522836700825053946noreply@blogger.comtag:blogger.com,1999:blog-148510206105392003.post-55147897943108005202013-08-26T18:53:13.159+04:002013-08-26T18:53:13.159+04:00ഭയങ്ങളുടെ സാമ്രാജ്യം!ഭയങ്ങളുടെ സാമ്രാജ്യം!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com