tag:blogger.com,1999:blog-148510206105392003.post176068993058504601..comments2023-10-17T20:05:37.316+04:00Comments on നിശ്വാസം : ഞാൻ ഭാരതീയൻബൈജു മണിയങ്കാല http://www.blogger.com/profile/09780470701355664268noreply@blogger.comBlogger6125tag:blogger.com,1999:blog-148510206105392003.post-4573514749762120502013-05-28T08:23:18.991+04:002013-05-28T08:23:18.991+04:00ശരിയാണ് ഘാതകരെ സൃഷ്ടിക്കുകയാണ് ചുവരിൽ തൂക്കാൻ വേണ്...ശരിയാണ് ഘാതകരെ സൃഷ്ടിക്കുകയാണ് ചുവരിൽ തൂക്കാൻ വേണ്ടി നന്ദി ബഷീർ ആശങ്ക പങ്കു വച്ചതിനു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-21722556674733905372013-05-27T13:50:59.738+04:002013-05-27T13:50:59.738+04:00ഇന്ന് ഘാതകനെയും ചുമരിൽ തൂക്കുകയാണ് .ഇന്ന് ഘാതകനെയും ചുമരിൽ തൂക്കുകയാണ് .ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-148510206105392003.post-7737329863725064872013-05-25T10:38:21.324+04:002013-05-25T10:38:21.324+04:00ശരിയാണ് അജിത് ഭായ് ഇന്ത്യ ഒരു ഭൂപടം തന്നെ, ഒന്ന് ...ശരിയാണ് അജിത് ഭായ് ഇന്ത്യ ഒരു ഭൂപടം തന്നെ, ഒന്ന് കൂടി ക്രൂരമായി പറഞ്ഞാൽ ജനിച്ച ഭൂമിയും ആരാധിക്കേണ്ട സ്ഥലങ്ങളും ഇന്ന് വെറും റിയൽ എസ്റ്റേറ്റ് വസ്തു ആയി കാണാൻ നമ്മൾ പഠിച്ചേ മതിയാവൂ സമൂഹം ഓരോ നിമിഷവും നമ്മളെ tution എടുക്കുകയാണല്ലോ കാശു കൊടുത്തു, തെറ്റുകൾ ശരിയോടു ചേർത്ത് പഠിക്കുവാൻ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-64290351775523026142013-05-25T10:25:13.573+04:002013-05-25T10:25:13.573+04:00ഗാന്ധിജിയുടെ ചിത്രം ആ ചരിത്രം പോലും നമുക്കിന്നൊരു ...ഗാന്ധിജിയുടെ ചിത്രം ആ ചരിത്രം പോലും നമുക്കിന്നൊരു മറയാണ്
ഒരു ക്ലാസ്സിക് ഉദാഹരണം നാടോടിക്കാറ്റു സിനിമ അത് മനോഹരമായി കാണിക്കുന്നുണ്ട് സത്യൻ സ്രീനിവസാൻ മഹാ പ്രതിഭകൾ ആ ജൈയിലിനു മുകളിലാണ് ആ ചിരിക്കുന്ന പടം, ശരിക്കും ഇപ്പൊ ഗാന്ധിജിയെ ഒരു appeasement പ്രീണനത്തിന്റെ symbol ആക്കുകയല്ലേ നമ്മൾ ഇപ്പോൾ ചെയ്യുന്നത്, ആ ചിത്രത്തിന്റെ അടിയിൽ നടക്കുന്ന അഴിമതി അസത്യം എല്ലാം ആ ചിരിയിൽ, ആ മഹാനിൽ മൂടി വക്കാൻ, ആ മഹാനെയും മഹാ പ്രസ്ഥാനത്തെയും മറ ആക്കുന്നത് കാണുമ്പോൾ

നന്ദി റിനി ഒരു പാട് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-3740368324835118262013-05-25T00:13:16.919+04:002013-05-25T00:13:16.919+04:00മകനേ ഇതിന്ഡ്യയുടെ ഭൂപടംമകനേ ഇതിന്ഡ്യയുടെ ഭൂപടംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-148510206105392003.post-17368817509232100262013-05-24T19:04:57.870+04:002013-05-24T19:04:57.870+04:00ചുമരിലും , നോട്ടിലും , മാര്‍ക്കിലും
മാത്രമൊതുങ്ങി...ചുമരിലും , നോട്ടിലും , മാര്‍ക്കിലും
മാത്രമൊതുങ്ങി പൊകുന്ന മഹാത്മാവ് ..
നേടി തന്നതിനോട് , നമ്മുക്കെപ്പൊഴും പുച്ഛമാണ് ..
കിട്ടാനുള്ളതിലേക്കാണല്ലൊ എപ്പൊഴും കണ്ണും മനസ്സും ..
ഇപ്പൊള്‍ അനുഭവിക്കുന്നത് , ഇല്ലാണ്ടായി പൊകണം ..
കൂടേ മിഴികളില്‍ മഴയുള്ളവന്റെ ജീവിതമിപ്പൊഴും
അതു തന്നെ , തൊരാതെ പെയ്ത്ത് തുടരുന്നു ...റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.com