tag:blogger.com,1999:blog-148510206105392003.post1303525302935210582..comments2023-10-17T20:05:37.316+04:00Comments on നിശ്വാസം : പുഴയുടെ നിർധാരണംബൈജു മണിയങ്കാല http://www.blogger.com/profile/09780470701355664268noreply@blogger.comBlogger18125tag:blogger.com,1999:blog-148510206105392003.post-66707720408682151612013-12-29T20:50:22.000+04:002013-12-29T20:50:22.000+04:00sharp writingsharp writingAnonymoushttps://www.blogger.com/profile/09030169408466767671noreply@blogger.comtag:blogger.com,1999:blog-148510206105392003.post-1313918194262442842013-12-25T20:01:37.850+04:002013-12-25T20:01:37.850+04:00എമർജൻസി വിളക്കുമായി ഒരു സൂര്യൻ എത്രയും വേഗമെത്തട്ട...എമർജൻസി വിളക്കുമായി ഒരു സൂര്യൻ എത്രയും വേഗമെത്തട്ടെ

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശം സകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-148510206105392003.post-81400386751905452552013-12-23T22:40:34.082+04:002013-12-23T22:40:34.082+04:00മുരളി ഭായ് ഈ വരവ് വായന അഭിപ്രായം അത് നല്കുന്ന ഊര്‍ജ...മുരളി ഭായ് ഈ വരവ് വായന അഭിപ്രായം അത് നല്കുന്ന ഊര്‍ജം വളരെ വലുതാണ് സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-36818012673404041452013-12-23T12:27:03.985+04:002013-12-23T12:27:03.985+04:00കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്...കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-148510206105392003.post-82595084196440462602013-12-23T09:55:23.066+04:002013-12-23T09:55:23.066+04:00സംഗീത് സിനിമയുടെ ലോകത്ത് തിരക്കിലാണെങ്കിലും ഇന്ന...സംഗീത് സിനിമയുടെ ലോകത്ത് തിരക്കിലാണെങ്കിലും ഇന്നും പ്രകൃതിയോടുള്ള ഇഷ്ടം കുറയുന്നില്ല അതിൽ വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു നന്ദി സന്തോഷം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-32197853660534144872013-12-23T09:48:43.196+04:002013-12-23T09:48:43.196+04:00നന്ദി അനീഷ് വായനക്ക് അഭിപ്രായത്തിനു സന്തോഷ പൂർവ്വ...നന്ദി അനീഷ് വായനക്ക് അഭിപ്രായത്തിനു സന്തോഷ പൂർവ്വംബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-12845441469911986712013-12-23T09:48:12.584+04:002013-12-23T09:48:12.584+04:00ഡോക്ടര വളരെ നന്ദി സന്തോഷം വായനക്ക് അഭിപ്രായത്തിനു ...ഡോക്ടര വളരെ നന്ദി സന്തോഷം വായനക്ക് അഭിപ്രായത്തിനു അഭിപ്രായം തരുന്ന പ്രോത്സാഹനത്തിനു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-38546710672010352902013-12-23T09:47:28.073+04:002013-12-23T09:47:28.073+04:00അജിത് ഭായ് ഓരോ വരവിലും സന്തോഷം മാത്രം അത് ഒട്ടും ...അജിത് ഭായ് ഓരോ വരവിലും സന്തോഷം മാത്രം അത് ഒട്ടും കുറയുന്നില്ല കൂടുന്നു എന്ന് പ്രത്യേകം പറഞ്ഞു കൊണ്ട് തന്നെ നന്ദിയോടെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-13269556478489001662013-12-23T09:44:54.700+04:002013-12-23T09:44:54.700+04:00നന്ദി നിധീഷ് വളരെ സന്തോഷം നന്ദി നിധീഷ് വളരെ സന്തോഷം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-41201100141919082892013-12-23T09:44:12.564+04:002013-12-23T09:44:12.564+04:00വികെ വളരെ സന്തോഷം ഈ വികാരം പങ്കു വച്ചതിനു നന്ദി വികെ വളരെ സന്തോഷം ഈ വികാരം പങ്കു വച്ചതിനു നന്ദി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-55348409951030486402013-12-23T09:43:24.349+04:002013-12-23T09:43:24.349+04:00പ്രദീപ് ഭായ് പറഞ്ഞത് വളരെ സത്യമാണ് പക്ഷെ ഒരു അവിഹ...പ്രദീപ് ഭായ് പറഞ്ഞത് വളരെ സത്യമാണ് പക്ഷെ ഒരു അവിഹിത ഗര്‍ഭം ആണെങ്കിലും അലസിപ്പികേണ്ടി വരുന്ന മാനസിക അവസ്ഥ ഓർത്തു ഞാൻ മൌനം ധരിക്കട്ടെ പക്ഷെ ഇനി എഴുതുന്ന വരികളിൽ അങ്ങിനെ ഒരു അബദ്ധം സംഭവിക്കാതെ നോക്കാം വളരെ നന്ദി മനസ്സ് നിറഞ്ഞ സ്നേഹത്തോടെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-81549973870881335272013-12-22T18:05:07.578+04:002013-12-22T18:05:07.578+04:00കുറേ കാലം കഴിഞ്ഞാല്‍ ആളുകള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്...കുറേ കാലം കഴിഞ്ഞാല്‍ ആളുകള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കും...'പുഴ എന്നൊരു സംഭവം ഉണ്ടായിരുന്നു' എന്ന്...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-148510206105392003.post-58292094686176543772013-12-22T10:31:39.119+04:002013-12-22T10:31:39.119+04:00ദുര മൂത്ത് നമ്മള്‍ക്ക് ...പുഴ കറുത്തു ..മാനം ഇരുണ്...ദുര മൂത്ത് നമ്മള്‍ക്ക് ...പുഴ കറുത്തു ..മാനം ഇരുണ്ടു ..കടല്‍ വറ്റി...ലോകാവസാനം അടുത്തു.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-148510206105392003.post-65328436252680955862013-12-22T10:07:14.287+04:002013-12-22T10:07:14.287+04:00കൊള്ളാം...കൊള്ളാം...Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-148510206105392003.post-88718421083970809932013-12-21T23:09:39.195+04:002013-12-21T23:09:39.195+04:00പിന്നെ മഴയ്ക്ക് വേണ്ടി കാത്തിരുന്നപ്പോൾ മഴയുടെ വ...പിന്നെ മഴയ്ക്ക് വേണ്ടി കാത്തിരുന്നപ്പോൾ മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി എന്നിടത്ത് അവസാനിപ്പിച്ചിരുന്നെങ്കിൽ ഉന്നതനിലവാരം പുലർത്തുന്ന കവിതയെന്ന് ഒരു സംശയവുമില്ലാതെ പറയാനാവുമായിരുന്നു എന്ന് തോന്നിയത് എന്റെ വായനയുടെ കുഴപ്പവുമാകാം...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-148510206105392003.post-87765803493285922072013-12-21T20:55:41.533+04:002013-12-21T20:55:41.533+04:00അവസാനം എല്ലാം മരുഭൂമിയിൽ ഉരുകിത്തീർന്നു.......
അവി...അവസാനം എല്ലാം മരുഭൂമിയിൽ ഉരുകിത്തീർന്നു.......
അവിടെ നല്ലവനെന്നോ,കള്ളപ്പണക്കാരനെന്നോ ഭേദമില്ലായിരുന്നു...
ആയിരക്കണക്കിന് വർഷങ്ങൾ മലയാളം മരുഭൂമിയായിക്കിടന്നു...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-148510206105392003.post-55890869284319363342013-12-21T20:18:15.234+04:002013-12-21T20:18:15.234+04:00prakrithi chooshanaththinethire
nalla kavithaprakrithi chooshanaththinethire
nalla kavithaNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-148510206105392003.post-81729047303604116362013-12-21T16:27:41.511+04:002013-12-21T16:27:41.511+04:00ഭാഗ്യം
അപ്പഴേയ്ക്കും മനുഷ്യര്‍ ഇല്ലാതെയായിഭാഗ്യം
അപ്പഴേയ്ക്കും മനുഷ്യര്‍ ഇല്ലാതെയായിajithhttps://www.blogger.com/profile/00522305966677638084noreply@blogger.com