tag:blogger.com,1999:blog-148510206105392003.post1255545770861894185..comments2023-10-17T20:05:37.316+04:00Comments on നിശ്വാസം : ഉടൽ മീൻബൈജു മണിയങ്കാല http://www.blogger.com/profile/09780470701355664268noreply@blogger.comBlogger27125tag:blogger.com,1999:blog-148510206105392003.post-41271514497210968322014-02-20T03:03:29.157+04:002014-02-20T03:03:29.157+04:00കടല്‍ ഇപ്പോഴും എപ്പോഴും അവനെക്കാള്‍ പാവം ആയിരിക്ക...കടല്‍ ഇപ്പോഴും എപ്പോഴും അവനെക്കാള്‍ പാവം ആയിരിക്കട്ടെ! Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-148510206105392003.post-58379535990929052462014-02-16T09:18:47.764+04:002014-02-16T09:18:47.764+04:00ദാസേട്ട നന്ദി സ്നേഹം വായനയ്ക്ക് അഭിപ്രായത്തിനു ദാസേട്ട നന്ദി സ്നേഹം വായനയ്ക്ക് അഭിപ്രായത്തിനു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-14422758459116684852014-02-16T09:18:14.729+04:002014-02-16T09:18:14.729+04:00സന്തോഷപൂർവ്വം നന്ദി ഹബി സന്തോഷപൂർവ്വം നന്ദി ഹബി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-19404696265447761612014-02-14T15:09:34.156+04:002014-02-14T15:09:34.156+04:00തിരകൾ വരച്ചു മായ്ക്കുന്ന മീസാൻകല്ലുകൾ. ജീവിതം ക്ഷണ...തിരകൾ വരച്ചു മായ്ക്കുന്ന മീസാൻകല്ലുകൾ. ജീവിതം ക്ഷണികമാണെന്ന് കാണിച്ചു തരുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-148510206105392003.post-87843165551704768782014-02-09T16:32:33.906+04:002014-02-09T16:32:33.906+04:00ചാളത്തടി പോലെ മെലിഞ്ഞ
തന്റെ ദേഹത്ത്
അത് ഒരു ഭാരമാക...ചാളത്തടി പോലെ മെലിഞ്ഞ
തന്റെ ദേഹത്ത്
അത് ഒരു ഭാരമാകാതിരിക്കുവാൻ
തീരത്തെ ഇല്ലാത്ത കുടിയിൽ
ഏതെങ്കിലും കട്ടമരത്തിന്റെ
അടിയിൽ അത് ജീവിതം പോലെ
കയറ്റി വച്ചിരിക്കും.............പാവം ഹൃദയം..vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-148510206105392003.post-87301583758746584902014-02-07T12:08:11.963+04:002014-02-07T12:08:11.963+04:00ഫൈസൽ വളരെ സന്തോഷം ഈ വരവിൽ വായനയ്ക്ക് അഭിപ്രായത്തിന...ഫൈസൽ വളരെ സന്തോഷം ഈ വരവിൽ വായനയ്ക്ക് അഭിപ്രായത്തിനു നന്ദിയോടെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-67617467115644163722014-02-07T12:07:31.990+04:002014-02-07T12:07:31.990+04:00റാംജി ഭായ് വളരെ സന്തോഷം ഈ വാക്കുകൾക്ക് നന്ദിയോടെ റാംജി ഭായ് വളരെ സന്തോഷം ഈ വാക്കുകൾക്ക് നന്ദിയോടെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-83174055750089032862014-02-07T12:06:42.458+04:002014-02-07T12:06:42.458+04:00മുഹമ്മദ് ഭായ് വായനയ്ക്ക് അഭിപ്രായത്തിനു നന്ദി പൂർ...മുഹമ്മദ് ഭായ് വായനയ്ക്ക് അഭിപ്രായത്തിനു നന്ദി പൂർവ്വം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-84905560770686870642014-02-07T12:05:50.406+04:002014-02-07T12:05:50.406+04:00ഒന്നുമില്ല ജോസ് ഇത് വെറും കുത്തി വരകൾ യഥാർത്ഥ ജീവി...ഒന്നുമില്ല ജോസ് ഇത് വെറും കുത്തി വരകൾ യഥാർത്ഥ ജീവിതം എത്രയോ കഠിനമാണ് അവരുടെ. അതും തലമുറകളായി.. മീൻ നമ്മൾ എത്ര തിന്നു അവരെത്ര പിടിച്ചു അഭിപ്രായത്തിനു നന്ദി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-18713853868791162772014-02-07T12:03:41.237+04:002014-02-07T12:03:41.237+04:00അനുഭവത്തിന്റെ മഹാ ഭണ്ടാരം എഴുത്തിലും ജീവിതത്തിലും ...അനുഭവത്തിന്റെ മഹാ ഭണ്ടാരം എഴുത്തിലും ജീവിതത്തിലും ശരിയാണ് മുരളി ഭായ് താങ്കളുടെ എഴുത്തിൽ കൂടി ജീവിതം അറിയുന്നു ഇവിടെ ഈ അഭിപ്രായവും നന്ദിപൂർവ്വം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-59021851832419669602014-02-07T12:01:43.097+04:002014-02-07T12:01:43.097+04:00അനുഗ്രഹം പോലെ സ്വീകരിക്കുന്നു തങ്കപ്പൻചേട്ടാ സ്നേഹ...അനുഗ്രഹം പോലെ സ്വീകരിക്കുന്നു തങ്കപ്പൻചേട്ടാ സ്നേഹം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-68172978982109062672014-02-07T12:00:57.931+04:002014-02-07T12:00:57.931+04:00ഇത് തന്നെയാണ് ഇതിൽ എനിക്ക് ഇഷ്ടപെട്ട വരി അജിത് ഭാ...ഇത് തന്നെയാണ് ഇതിൽ എനിക്ക് ഇഷ്ടപെട്ട വരി അജിത് ഭായ് സന്തോഷം അത് തന്നെ എടുത്തു പറഞ്ഞതിൽ നന്ദിപൂർവ്വംബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-34166955198911238652014-02-07T11:59:23.197+04:002014-02-07T11:59:23.197+04:00പ്രദീപ് മാഷെ ഇതാണ് ശരിക്കും ഗുരുകൃപ ഗുരുകടാക്ഷം ത...പ്രദീപ് മാഷെ ഇതാണ് ശരിക്കും ഗുരുകൃപ ഗുരുകടാക്ഷം തീര്‍ച്ചയായും ഉഴപ്പിയാൽ മാഷ് കണ്ടു പിടിക്കും സ്നേഹത്തോടെ തിരുത്താം വളരെ നന്ദി പ്രദീപ്മാഷേ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-53104502539337061512014-02-07T11:57:14.056+04:002014-02-07T11:57:14.056+04:00കീയകുട്ടി വായനയ്ക്ക് അഭിപ്രായത്തിനു നന്ദി അറിയിക്ക...കീയകുട്ടി വായനയ്ക്ക് അഭിപ്രായത്തിനു നന്ദി അറിയിക്കുന്നു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-12890280464601868372014-02-07T11:56:32.525+04:002014-02-07T11:56:32.525+04:00ഓരോ വരവും അഭിപ്രായവും പുതുമ ഉള്ളത് തന്നെ സൌഗന്ധികം...ഓരോ വരവും അഭിപ്രായവും പുതുമ ഉള്ളത് തന്നെ സൌഗന്ധികം നന്ദിയോടെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-75628005185341605282014-02-07T11:55:24.543+04:002014-02-07T11:55:24.543+04:00ഡോക്ടര വളരെ നന്ദി വായനയ്ക്ക് അഭിപ്രായത്തിനു ഡോക്ടര വളരെ നന്ദി വായനയ്ക്ക് അഭിപ്രായത്തിനു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-148510206105392003.post-11081305135264107362014-02-07T01:08:42.331+04:002014-02-07T01:08:42.331+04:00നന്നായിരിക്കുന്നു . നന്നായിരിക്കുന്നു . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-148510206105392003.post-15195491233603995922014-02-06T21:28:57.522+04:002014-02-06T21:28:57.522+04:00കവിതയാകുമ്പോള്‍ പല തരത്തില്‍ ചിന്തിച്ചുപോകും.
ഈ വഴ...കവിതയാകുമ്പോള്‍ പല തരത്തില്‍ ചിന്തിച്ചുപോകും.
ഈ വഴുക്കലുള്ള മീന്‍ പോലെ.
ചിലപ്പോള്‍ തലപോയി ഉടല് മാത്രമായ ചാള പോലെ.
മറ്റുചിലപ്പോള്‍ മുള്ളുപോലുമില്ലാത്ത....
സംഭവം ലളിതമായ ശക്തന് തന്നെ. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-148510206105392003.post-26041249865523014302014-02-05T17:53:09.243+04:002014-02-05T17:53:09.243+04:00കടല്‍ത്തിരകളില്‍ മരണവും ജീവിതവും കാത്തിരിക്കുന്നു....കടല്‍ത്തിരകളില്‍ മരണവും ജീവിതവും കാത്തിരിക്കുന്നു.. ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-148510206105392003.post-50850373316917592602014-02-05T13:50:29.139+04:002014-02-05T13:50:29.139+04:00എന്റെ ഗ്രാഹ്യത്തിനും അപ്പുറമാണോ കവിത. മൊത്തമായി പ...എന്റെ ഗ്രാഹ്യത്തിനും അപ്പുറമാണോ കവിത. മൊത്തമായി പിടിതരുന്നില്ല.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-148510206105392003.post-52513828801590260822014-02-05T02:13:58.394+04:002014-02-05T02:13:58.394+04:00മുള്ളുപോലുമില്ലാത്ത തലപോയ
മീനുകളാണല്ലോ നാമും അല്ല...മുള്ളുപോലുമില്ലാത്ത തലപോയ
മീനുകളാണല്ലോ നാമും അല്ലേ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-148510206105392003.post-91730016916268253572014-02-04T18:04:52.407+04:002014-02-04T18:04:52.407+04:00നന്നായിരിക്കുന്നു
ആശംസകള്നന്നായിരിക്കുന്നു
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-148510206105392003.post-13542643103297856382014-02-04T17:53:18.538+04:002014-02-04T17:53:18.538+04:00കടലിനെപ്പോഴും അവനെക്കാള്‍ പാവമായിരിക്കാനാണിഷ്ടം. പ...കടലിനെപ്പോഴും അവനെക്കാള്‍ പാവമായിരിക്കാനാണിഷ്ടം. പക്ഷെ...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-148510206105392003.post-56096605162498727772014-02-04T17:35:22.216+04:002014-02-04T17:35:22.216+04:00നിശ്വാസത്തിലെ കവിതകളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനു...നിശ്വാസത്തിലെ കവിതകളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകാലികങ്ങളിലെ കവിതകളെ വെല്ലുന്ന ആ നിലവാരത്തിലേക്ക് ഈ കവിത ഉയർന്നില്ല എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവാം.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-148510206105392003.post-54318532659633921022014-02-04T15:26:45.077+04:002014-02-04T15:26:45.077+04:00അപ്പോൾ കടലിൽ
കാത്തിരിക്കുന്ന മറ്റുതിരകൾ
വെറുതെ മ...അപ്പോൾ കടലിൽ
കാത്തിരിക്കുന്ന മറ്റുതിരകൾ
വെറുതെ മീസാൻ കല്ലുകൾ
വരച്ചു മായ്ക്കുന്നുണ്ടാവും ...hmmm!!കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.com